ARTS & CULTURE

പൂക്കളമിട്ട്, വീട്ടിൽ ഊഞ്ഞാലാടി മഞ്ജുവിന്റെ ഓണാഘോഷം

മഞ്ജു പത്രോസിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല.  റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് മലയാളികളുടെ മനസിലേക്ക് ഒരു നടിയായി ചേക്കേറിയ താരമാണ് മഞ്ജു. നിരവധി…

ചാവക്കാട് കടപ്പുറത്ത് കടൽവാത്തയെ കണ്ടെത്തി

ചാവക്കാട്: ചാവക്കാട് കടപ്പുറത്ത് കടൽവാത്തയെ കണ്ടെത്തി. ജനവാസം കൂടുതലുള്ള കടൽതീരങ്ങളിൽ അപൂർവമായി മാത്രമെ ഇവയെ കാണാറുള്ളു.പുറംഭാഗത്ത് കാപ്പിപ്പൊടി നിറവും കഴുത്ത്…

മനുഷ്യരെ ‘ദൈവങ്ങളാക്കി’ മാറ്റും ഈ ‘മനുഷ്യന്’

ഉണ്ണിക്കണ്ണനൊപ്പം നില്‍ക്കുന്ന യശോദയും നന്ദഗോപരും..സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങളായി കറങ്ങിക്കൊണ്ടിരുന്ന ഫോട്ടോ കണ്ട് എല്ലാവരും അതിശയിച്ചിരുന്നു. വെറുമൊരു ഫോട്ടോഷൂട്ടോ, സിനിമയിലെയോ…

രാവണനും കുംഭകര്ണ്ണനും വിഭീഷണനുമായി മോഹന്ലാല്; ‘ലാലോണം നല്ലോണം’ ഏഷ്യാനെറ്റില്

മോഹന്‍ലാല്‍ പങ്കെടുക്കുന്ന വിവിധ പരിപാടികള്‍ ചേര്‍ത്തുള്ള മൂന്ന് മണിക്കൂര്‍ വിനോദ വിരുന്നുമായി ഓണത്തിന് ഏഷ്യാനെറ്റ്. ‘ലാലോണം നല്ലോണം’ എന്ന് പേരിട്ടിരിക്കുന്ന…

ഉതൃട്ടാതി വള്ളം കളിയും വള്ള സദ്യയും ചടങ്ങുകൾ മാത്രമായി ചുരുങ്ങി; ആഘോഷങ്ങളില്ലാതെ ആറന്മുളക്കാരുടെ ഓണം

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളം കളിയും വള്ള സദ്യയുമെല്ലാം ചടങ്ങുകൾ മാത്രമായി ചുരുങ്ങിയതോടെ ആരവങ്ങൾ ഇല്ലാതെ കടന്ന് പോകുകയാണ്…

വൈറലായ മെഴുക് പ്രതിമയ്ക്ക് പിന്നില് യുവ ശിൽപി ശ്രീധര് മൂര്ത്തി

കര്‍ണാടകയിലെ കോപ്പലില്‍ വ്യവസായി ഭാര്യയുടെ മെഴുക് ശിൽപം വീട്ടിൽ സ്ഥാപിച്ചത് വളരെ വൈറൽ ആയിരുന്നു. തന്റെ ഭാര്യയുടെ വിരഹം വല്ലാതെ…

പകരക്കാരനില്ലാത്ത വില്യം ബ്ലേക്ക്

ഇംഗ്ലണ്ടിലെ ആദ്യത്തെ നൂറ് മഹാന്മാരുടെ പട്ടികയിൽ മുപ്പത്തിയെട്ടാമത്തെ സ്ഥാനം വില്യം ബ്ലേക്കിന് മാത്രമുള്ളതാണ്. തന്റെ സർഗാത്മകമായ കഴിവുകൾ ഒരേ സമയം…

ഞാനും മക്കളും എങ്ങനെ ജീവിക്കും?’ വര നിലച്ചു

നെല്ലായി (തൃശ്ശൂർ): ഈറ്റപ്പായയിൽ വരയ്ക്കുന്ന ചിത്രങ്ങളായിരുന്നു ബിന്ദുവിനെ ഇതുവരെ ജീവിപ്പിച്ചത്. പക്ഷേ, ഇപ്പോൾ അവയുടെ നിറം ചോർന്നുതുടങ്ങി. ‘‘ഇനി വരച്ചിട്ടും…

വെണ്ണക്കല് ശില്പ്പങ്ങള് വിരിഞ്ഞ ലോക്ഡൗണ് കാലം

ആലപ്പുഴ: രാജ്യമൊട്ടാകെ ലോക് ഡൗണ്‍പ്രഖ്യാപിച്ചപ്പോള്‍ മാര്‍ബിള്‍ ക്വാറിയില്‍ കുടുങ്ങിപ്പോയ മലയാളി ശില്‍പ്പി നാട്ടില്‍ തിരിച്ചെത്തി. രാജസ്ഥാന്‍ – ഗുജറാത്ത് അതിര്‍ത്തിയിലെ…

ഗ്രാമി ജേതാവ് ബെറ്റി റൈറ്റ് അന്തരിച്ചു

ഗ്രാമി ജേതാവ് ബെറ്റി റൈറ്റ് അന്തരിച്ചു. 66 വയസായിരുന്നു. ഏറെ നാളുകളായി കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്ന ബെറ്റി മിയാമിയിലെ സ്വവസതിയിൽ…