Automobile

വേഗം 490 കിമീ, വില 30 കോടി; വരുന്നൂ ഒരു കിടിലന് കാര്

ഫ്രഞ്ച്‌ ഹൈ-പെര്‍ഫോമന്‍സ്‌ ആഡംബര വാഹന നിര്‍മാതാക്കളായ (French car manufacturer)  ബുഗാട്ടിയുടെ (Bugatti) സൂപ്പര്‍ മോഡലാണ് ഷിറോണ്‍. ഇപ്പോഴിതാ മണിക്കൂറിൽ…

നിസാന് ഇന്ത്യയ്്ക്ക് 296 ശതമാനം വര്ധനവ് :ഓഗസ്റ്റില് വിറ്റത് 3209 വാഹനങ്ങള്

കൊ​ച്ചി: നി​സാ​ന്‍ ഇ​ന്ത്യ 2021 ഓ​ഗ​സ്റ്റി​ല്‍ 3209 വാ​ഹ​ന​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തി. 2020 ഓ​ഗ​സ്റ്റി​ല്‍ 810 യൂ​ണി​റ്റു​ക​ളാ​യി​രു​ന്നി​ട​ത്ത് 296 ശ​ത​മാ​ന​ത്തി​ല​ധി​കം…

ഈ നഗരങ്ങളിലെ ചേതക് ബുക്കിംഗ് വീണ്ടും തുടങ്ങി ബജാജ്

ചെന്നൈ, ഹൈദരാബാദ് എന്നീ രണ്ട് പുതിയ നഗരങ്ങളില്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും ആരംഭിച്ച് ബജാജ്.  ഇലക്ട്രിക് സ്‌കൂട്ടര്‍…

വരുന്നൂ കിയ സെല്റ്റോസ് എക്സ്ലൈന്

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ  ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ്…

ഈ വണ്ടി ഇന്ത്യയില് ആദ്യം, ഉടമയായി സൂപ്പര്താരം

കാല്‍ നൂറ്റാണ്ടിന് ശേഷം ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോര്‍ഗിനിയുടെ നിരയില്‍ പിറവിയെടുത്ത രണ്ടാം എസ്‌യുവിയാണ് ഉറൂസ്.  2018 ജനുവരിയിലാണ്…

ഫോര്ച്യൂണര് മുകളേറി ഈ നിര്ഭാഗ്യവാനായ ഉടമ, ഒടുവില് ഭാഗ്യമെത്തിയത് ട്രാക്ടറില്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എസ്‍യുവി മോഡലാണ് ഫോര്‍ച്യൂണര്‍. വിവിധ പ്രശ്‍നങ്ങളില്‍പ്പെട്ട ടൊയോട്ട ഫോര്‍ച്യൂണര്‍ ആണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി…

ഇരുചക്ര വാഹന യാത്രികര്ക്കൊരു സന്തോഷവാര്ത്ത; വെറും അഞ്ച് മണിക്കൂര് ചാര്ജ് ചെയ്താല് ഇരുനൂറ് കിലോമീറ്റര് ഓടുന്ന ഇലക്ട്രിക് സ്കൂട്ടര് കേരളത്തിലും

വെറും അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഇരുനൂറ് കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ കേരളത്തിലും എത്തി. സ്‌കൂട്ടറിന്റെ വിതരണക്കാരായ…

മാരുതി കാറിനെ ലംബോർഗിനിയാക്കി മാറ്റി മെക്കാനിക്; ചെലവ് വെറും 6 ലക്ഷം രൂപ

സ്പോർട്സ് കാറുകളോട് ഇഷ്ടം തോന്നാത്ത ചെറുപ്പക്കാർ വളരെ കുറവാണ്. എന്നാൽ, ഇത്തരം വില കൂടിയ കാറുകൾ സ്വന്തമാക്കുക എന്നത് പലർക്കും സ്വപ്നം…

പുതിയ സ്കോഡ കുഷാക് വിപണിയിൽ

കൊ​ച്ചി: ഇ​ന്ത്യ 2.0 പ്രൊ​ജ​ക്റ്റി​ന് കീ​ഴി​ലു​ള്ള എ​സ്‌​യു​വി​യാ​യ സ്‌​കോ​ഡ കു​ഷാ​ക്ക് ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ക്കി. രാ​ജ്യ​വ്യാ​പ​ക​മാ​യി 10.49 ല​ക്ഷം രൂ​പ മു​ത​ല്‍…

വരുന്നൂ കൂടുതല് ബുള്ളറ്റുകള്, പുതിയ കളികളുമായി റോയല് എന്ഫീല്ഡ്!

ഇന്ത്യയിലെ ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ചെന്നൈ ആസ്ഥാനമായുള്ള റോയല്‍ എന്‍ഫീല്‍ഡ്. ഈ സാമ്പത്തിക വര്‍ഷത്തിൽ നിരവധി പുതിയ മോഡലുകള്‍…