കോടതി വെറുതെ വിട്ടിട്ടും 521 ദിവസമായി ജയിലില്‍; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്
ആലപ്പുഴ: തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് തീയിട്ടെന്ന കേസില്‍ കോടതി വെറുതെവിട്ടയാള്‍ ജാമ്യമെടുക്കാന്‍ ആളില്ലാതെ 521 ദിവസമായി ജയിലില്‍ കഴിയുന്നത് എങ്ങനെയാണെന്ന്…