City News

അത്ഭുതമായി 18,000 വർഷം പ്രായമുള്ള നായക്കുട്ടി

മഞ്ഞുപാളികൾക്കിടയിൽ നിന്ന് കിട്ടിയ നായക്കുട്ടിയ്ക്ക് 18,000 വർഷം പ്രായമുണ്ടെന്ന് ശാസ്ത്രജ്ഞർ. സൈബീരിയൻ മേഖലയിൽ നിന്നാണ് ഈ നായക്കുട്ടിയെ കിട്ടിയത്. ശാസ്ത്രജ്ഞർ…

മാമാങ്കത്തിൽ ആരാണ് വഞ്ചിക്കപ്പെട്ടത്; വെളിപ്പെടുത്തൽ

മാമാങ്കം സിനിമയുടെ വിവാദവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി ചിത്രത്തിൻറെ ഫിനാൻസ് കൺട്രോളർ  ഗോപകുമാർ ജികെ.  സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് പുതിയെ വെളിപ്പെടുത്തൽ ….

ഓറഞ്ചും കറുപ്പും ഇടവിട്ട നിറം; പുല്ലൂരിൽ കണ്ടെത്തിയത് അപൂർവ ഇനം വവ്വാലിനെ!

ഇരിങ്ങാലക്കുട പുല്ലൂർ ആനുരുളി സ്വദേശി കൈതവളപ്പിൽ ദിലീപിന്റെ വീടിനുള്ളിൽ അപൂർവ ഇനം വവ്വാലിനെ കണ്ടെത്തി. ‘കെറിവോള പിക്റ്റാ’ എന്ന ശാസ്ത്ര…

എനിക്കുമിരിക്കട്ടെ ഒരു ഹെൽമറ്റ് ; തലയിൽ ആമത്തോടുമായി ഇഴഞ്ഞു നീങ്ങുന്ന കൊമോഡോ ഡ്രാഗൺ!

കാഴ്ചയില്‍ കൂറ്റന്‍ പല്ലിയുടെ രൂപവും വേട്ടയാടുമ്പോള്‍ മുതലയ്ക്കു സമാനമായ പതുങ്ങലും ഇരയെ കൊല്ലാന്‍ പാമ്പിന്‍റെ മാര്‍ഗവും സ്വീകരിക്കുന്ന ഇഴജന്തു, അതാണ്…

ലോക ഫുട്ബോളിന്റെ അധിപനായി വീണ്ടും മെസ്സി; ആറാം ‘ബാലന് ഡി ഓര്’ പുരസ്കാരം

വിശ്വഫുട്ബോളിന്റെ അധിപന്‍പട്ടം ഒരിക്കല്‍ക്കൂടി ലയണല്‍ മെസിക്ക്. ഈ വര്‍ഷത്തെ മികച്ച കളിക്കാരനുള്ള ‘ബാലന്‍ ഡി ഓര്‍’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും വിര്‍ജില്‍…

24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും; മേളയിലുള്ളത് 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങൾ

24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. നടി ശാരദയാണ് വിശിഷ്ടാതിഥി….

സംസാരിക്കുന്ന രീതി ശരിയല്ല; ഇവിടംവരെ എത്തിയത് സാമര്ത്ഥ്യംകൊണ്ടാണ് എന്ന് വിചാരിക്കരുത്; ഷെയിന് വിഷയത്തില് പ്രതികരണവുമായി ദേവന്

നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദേവന്‍. ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യാതെ ഒരു നടന്…

അബിയുടെ അടുത്ത സുഹൃത്ത്, പക്ഷേ ഷെയ്ൻ നിഗത്തിന്റെ വിലക്കിനെ കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് നൽകിയ മറുപടി ഇങ്ങനെ

കൊച്ചി: യുവ നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്നും ഒഴിഞ്ഞുമാറി നടൻ ദിലീപ്. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ…

തലസ്ഥാനം ഒരുങ്ങി; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും

തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​നാ​ലാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യെ വ​ര​വേ​ൽ​ക്കാ​ൻ ത​ല​സ്ഥാ​നം ഒ​രു​ങ്ങി.10500 പേ​രാ​ണ് ഇ​തു​വ​രെ ഡെ​ലി​ഗേ​റ്റു​ക​ളാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും സ​ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ത​യാ​റാ​യി…

പൈലിങ്ങിനിടെ കൊച്ചിയിൽ സിറ്റി ഗ്യാസ് ലൈൻ പദ്ധതിയുടെ പൈപ്പ് പൊട്ടി

കൊച്ചി: നഗരത്തിലെ സിറ്റി ഗ്യാസ് ലൈൻ പദ്ധതിയുടെ പൈപ്പ് പൊട്ടി. തൃപ്പൂണിത്തുറയ്ക്ക് സമീപം പേട്ടയിലാണ് അപകടം ഉണ്ടായത്. കൊച്ചി മെട്രോ റെയ്ൽവേയുടെ…