ഒടിടി പ്ലാറ്റുഫോമുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം, മാര്‍ഗനിർദേശം ഇന്ന് പുറത്തിറക്കും
ദില്ലി: ഒടിടി പ്ലാറ്റുഫോമുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് സംബന്ധിച്ച മാര്‍ഗനിർദേശം കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഒടിടികളില്‍ സെൻസറിംഗ് കൊണ്ടുവരുന്നതടക്കമുള്ള മാര്‍ഗനിർദേശങ്ങളാണ് സർക്കാര്‍…