Gossip

സിനിമയിൽ നേരിട്ട ആ ദുരനുഭവം വെളിപ്പെടുത്തി മീര വാസുദേവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് മോഹൻലാൽ — ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ തന്മാത്ര. തന്മാത്രയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം…

ദാരിദ്ര്യത്തിന്റെ അവില്പ്പൊതിയുമായി കൃഷ്ണനെ കാണാനെത്തിയ കുചേലന്റെ കഥപറയുന്ന ചിത്രമാണ് നമോ.

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഏക്കാലത്തെയും ഇഷ്ടതാരമാണ് ജയറാം. ഏതുതരം വേഷവും അതിമനോഹരമായി അവതരിപ്പിക്കുന്ന തരത്തിൽ പുത്തൻ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ….

ഒരു മകളില്ല; ഒരു നിലവാരമുണ്ട് തനിക്ക്, ഇത്തരം വിഡ്ഢിത്തരങ്ങളോട് പ്രതികരിക്കാനില്ലഅനുരാധ പഡ്വാൾ

തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് ഗായിക പത്മശ്രീ അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട മലയാളി യുവതി രംഗത്തെത്തിയ സംഭവത്തിൽ ഒടുവിൽ…

താൻ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ട് തള്ളി നടി ചാർമിള

താൻ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ട് തള്ളി നടി ചാർമിള. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയാൽ പണമില്ലെന്നാണോ കരുതേണ്ടതെന്ന്…

ദേവാലയത്തില് നിന്ന് ഇറങ്ങി വരുമ്പോള് ഭിക്ഷ ചോദിച്ച പെണ്കുട്ടിയെ ശ്രദ്ധിക്കാതെ പോയ കരീന കപൂറിന് സാമൂഹ്യമാധ്യമങ്ങളില് വിമര്ശനം

ദേവാലയത്തില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഭിക്ഷ ചോദിച്ച പെണ്‍കുട്ടിയെ ശ്രദ്ധിക്കാതെ പോയ കരീന കപൂറിന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം. ബാന്ദ്രയിലെ മൗണ്ട്…

മീ ടൂ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നല്കി ആദരിക്കുന്നതില് കടുത്ത വിമര്ശനവുമായി ഗായിക ചിന്മയി

മീ ടൂ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഗായിക ചിന്‍മയി ശ്രീപാദ….

മാളികയുടെ ആധാരവും ബിഎംഡബ്ല്യു കാറിന്റെ താക്കോലുമായി പ്രണയാഭ്യർത്ഥന; നിരസിക്കാനാകാതെ യുവാവ്

ഇരുപത്തിനാലുകാരി ഷിയോ ജിങ് കാമുകനായ ഷിയോ കിയെ കണ്ടുമുട്ടുന്നത് ഒരു വര്‍ഷം മുന്‍പാണ്. പരിചയം പിന്നീട് പ്രണയമായി മാറി.  പ്രണയത്തിന്‍റെ…

”അറസ്റ്റുചെയ്തുകഴിഞ്ഞാല് ക്ഷമിക്കണം, കരയുക എന്നിവയൊന്നും സഹായിക്കില്ല”; ശാലു കുര്യന്റെ മുന്നറിയിപ്പ്

നടിമാരുടെ പേരില്‍ സോഷ്യല്‍മീഡിയകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നവര്‍ക്കും അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കും മുന്നറിയിപ്പുമായി നടി ശാലു കുര്യന്‍. ശാലു…

നിങ്ങള് പറയുന്നതെന്തും ചെയ്യാം, എന്നെ ഉപേക്ഷിക്കരുത്’; പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്; കരച്ചിലിന് പിന്നിലെ കള്ളത്തരം പൊളിച്ചടുക്കി സോഷ്യല്മീഡിയ

ഭര്‍ത്താവ് രിതേഷ് തന്നെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്. നിങ്ങള്‍ എന്തുപറഞ്ഞാലും ഞാന്‍ അനുസരിക്കാം. ‘ഞാന്‍ നിങ്ങളെ…