Movies

മാമാങ്കത്തിൽ ആരാണ് വഞ്ചിക്കപ്പെട്ടത്; വെളിപ്പെടുത്തൽ

മാമാങ്കം സിനിമയുടെ വിവാദവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി ചിത്രത്തിൻറെ ഫിനാൻസ് കൺട്രോളർ  ഗോപകുമാർ ജികെ.  സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് പുതിയെ വെളിപ്പെടുത്തൽ ….

24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും; മേളയിലുള്ളത് 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങൾ

24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. നടി ശാരദയാണ് വിശിഷ്ടാതിഥി….

സംസാരിക്കുന്ന രീതി ശരിയല്ല; ഇവിടംവരെ എത്തിയത് സാമര്ത്ഥ്യംകൊണ്ടാണ് എന്ന് വിചാരിക്കരുത്; ഷെയിന് വിഷയത്തില് പ്രതികരണവുമായി ദേവന്

നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദേവന്‍. ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യാതെ ഒരു നടന്…

അബിയുടെ അടുത്ത സുഹൃത്ത്, പക്ഷേ ഷെയ്ൻ നിഗത്തിന്റെ വിലക്കിനെ കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് നൽകിയ മറുപടി ഇങ്ങനെ

കൊച്ചി: യുവ നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്നും ഒഴിഞ്ഞുമാറി നടൻ ദിലീപ്. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ…

തലസ്ഥാനം ഒരുങ്ങി; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും

തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​നാ​ലാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യെ വ​ര​വേ​ൽ​ക്കാ​ൻ ത​ല​സ്ഥാ​നം ഒ​രു​ങ്ങി.10500 പേ​രാ​ണ് ഇ​തു​വ​രെ ഡെ​ലി​ഗേ​റ്റു​ക​ളാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും സ​ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ത​യാ​റാ​യി…

സിനിമാ പൂരത്തിന് ഇനി നാലുനാൾ ദൃശ്യവിരുന്നൊരുക്കാൻ 53 ചിത്രങ്ങളുടെ ആദ്യപ്രദര്ശനം

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്‌​ട്ര​ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​നി നാ​ലു നാ​ൾ. സി​നി​മ തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം പു​തു​മ​ക​ളു​മാ​യാ​ണ് ഇ​ത്ത​വ​ണ മേ​ള​യെ വ​ര​വേ​ൽ​ക്കു​ന്ന​തെ​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി. ഉ​ദ്ഘാ​ട​ന ചി​ത്ര​മ​ട​ക്കം…

രണ്ടു ഗെറ്റപ്പില് ജയലളിതയായി കങ്കണ, എംജിആര് ആയി അരവിന്ദ സ്വാമിയും; ‘തലൈവി’യുടെ ടീസര് പുറത്ത്

ഒരു കാലത്ത് തമിഴ് സിനിമയും പിന്നീട് തമിഴ് രാഷ്ട്രീയത്തെയും പിടിച്ചുലച്ച ജയലളിതയുടെ ബയോപിക് ‘തലൈവി’യുടെ ടീസര്‍ പുറത്ത്. എഎല്‍ വിജയന്‍…

മഞ്ജു വാര്യര് കേന്ദ്ര കഥാപാത്രമാകുന്ന പ്രതി പൂവന് കോഴിയുടെ ട്രെയിലര് പുറത്തിറങ്ങി

മഞ്ജു വാര്യരെ  കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍…

മലയാള സിനിമയിൽ ലഹരി പുകയുന്നു; ഈ പ്രമുഖ നടിയും ലഹരിയ്ക്കടിമയെന്ന് പൊലീസ്

തിരുവനന്തപുരം: ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പിന്നാലെയാണ് സിനിമാ ലോകത്തെ ഞെട്ടിക്കുന്ന പല കാര്യങ്ങളും പുറത്ത് വരുന്നത്. കഞ്ചാവിനും മയക്കുമരുന്നിനും…

ആരാധകനായി സുരാജ്, താരമായി പൃഥ്വി; ഡ്രൈവിങ് ലൈസൻസ് ടീസർ

സൂപ്പർ താരത്തി​​െൻറയും അദ്ദേഹത്തി​​െൻറ ആരാധക​​െൻറയും കഥ പറയുന്ന ഡ്രൈവിങ്​ ലൈസൻസി​​െൻറ ടീസറെത്തി. പൃഥ്വിരാജാണ്​ ചിത്രത്തിൽ സൂപ്പർ താരമായി എത്തുന്നത്​. ആരാധക​​െൻറ…