Movies

മലയാളികൾ എന്നും വലിയ സ്നേഹമാണ് തനിക്ക് നൽകിയിട്ടുള്ളത് ; ഞാൻ വീണ്ടും വരും

മലയാള സിനിമയിലേക്ക്‌  തിരിച്ചുവരവിന്‌ തയ്യാറെടുക്കുകയാണെന്ന്‌ നടൻ വിക്രം. അധികം വൈകാതെ സാന്നിധ്യം മലയാള സിനിമയിൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം  പറഞ്ഞു. വെള്ളിയാഴ്‌ച…

എ ആര് റഹ്മാന് വീണ്ടും മലയാളത്തിലേക്ക്

ഓസ്‌കർ ജേതാവ് എ ആർ റഹ്മാൻ 27 വർഷത്തിനുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനുവേണ്ടി അദ്ദേഹം സംഗീതം…

ഐഎഫ്എഫ്കെ: രജിസ്ട്രേഷന് നവംബര് 8മുതല്; സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സൊളാനസിന്

തിരുവനന്തപുരം >  ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന്‌ വൈകിട്ട്…

നാൽപ്പത്തിയൊന്നിലെ “അയ്യനയ്യനയ്യൻ” മെയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

കൊച്ചി:ലാൽജോസിന്‍റെ പുതിയചിത്രം നാൽപ്പത്തിയൊന്നിലെ  അയ്യനയ്യനയ്യൻ മെയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. റഫീഖ് അഹമ്മദ് രചന നിർവഹിച്ച് ബിജിപാൽ സംഗീതം നൽകിയ ഗാനം…

സിനിമയിലെ വെള്ളിത്തിളങ്ങൾക്കപ്പുറം ബാബു നമ്പൂതിരി ഇപ്പോൾ ഈ ക്ഷേത്രത്തിലെ പൂജാരി

മലയാള സിനിമയിൽ വില്ലനായും സ്വഭാവനടനായും തിളങ്ങി നിന്ന നടനാണ് ബാബു നമ്പൂതിരി. മമ്മൂട്ടിയുടെ വില്ലനായി നിറക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് ബാബു…

അനില് രാധാകൃഷ്ണ മേനോനും, അനിലിന്റെ സിനിമയില് ഇനി അഭിനയിക്കില്ലെന്ന് ബിനീഷ്

കൊച്ചി:സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും നടന്‍ ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക.ഇരുവര്‍ക്കുമിടയിലുളള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക അവകാശപ്പെട്ടെങ്കിലും…

വിജയ് ചിത്രം ബിഗിൽ വിവാദത്തിൽ; ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ വഞ്ചനാക്കുറ്റത്തിനു കേസ്

വിജയ് ചിത്രം ബിഗിലിൻ്റെ നിർമ്മാതാക്കൾക്കെതിരെ പൊലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. ഹൈദരാബാദ് ഗച്ചിബോവ്‌ലി പൊലീസാണ് നവാഗത സംവിധായകനായ നന്ദി ചിന്നി…

ആന്ഡ്രോയിഡ് കുഞ്ഞപ്പന് വേര്ഷന് 5.25′ നവംബർ 8ന് പ്രദർശനത്തിനെത്തും

മൂൺഷോട്ട്‌ എന്റർടെയിൻമെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ച്‌ നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍…

കാമാത്തിപ്പുരയുടെ രാജ്ഞി ; ഗൻഗുമായിയായി അലിയ ഭട്ട്

പൈങ്കിളി ഇമേജ് മാറ്റാനുള്ള പരിശ്രമത്തിലാണ് അലിയ ഭട്ട്. കൗമാര പ്രണയകഥാപാത്രങ്ങളിൽ ഏറെ നാളായി കുടുങ്ങിക്കിടക്കുകയാണ് ബോളിവുഡിന്റെ മുൻനിര നായിക. ബ്രഹ്മാണ്ഡ…