Movies

വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് കാജൽ അഗർവാൾ

കോളിവുഡിലേതുപോലെ തന്നെ മലയാളികളുടെയും പ്രിയതാരമാണ് കാജൽ അഗർവാൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്‍റെ വിവാഹ വാർത്തയാണ്. വിവാഹത്തെ കുറിച്ചുളള…

തേജസ്വി പ്രകാശിെൻറ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായി പരാതി

ന്യൂഡൽഹി: ടെലിവിഷൻ താരം തേജസ്വി പ്രകാശി​​െൻറ ഫോൺ ഹാക്ക്​ ചെയ്​തതായി പരാതി. ഹാക്ക്​ ചെയ്​തവർ തേജസ്വിയുടെ വാട്​സ്​ആപ്പിൽ കടന്നുകയറുകയും അവര​ുടെ…

‘ആകാശഗംഗ കണ്ട് പേടിച്ചവരാണ് എന്റെ ആത്മവിശ്വാസത്തിന് കാരണക്കാര്’

20 വര്‍ഷം മുന്‍പ് വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ്  ആകാശഗംഗ. അക്കാലത്ത് ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രം തമിഴില്‍ റീമേക്ക് ചെയ്തിരുന്നു….

ജോക്കറിന്റെ പ്രദര്ശനത്തിനിടെ അള്ളാഹു അക്ബര് വിളി; ആളുകള് കൂട്ടത്തോടെ പുറത്തേക്കോടി; കള്ളന്മാരുടെ പ്ലാന്

പാരീസ്: ഹോളിവുഡ് ചലച്ചിത്രം ജോക്കറിന്‍റെ പ്രദര്‍ശനത്തിനിടെ അള്ളഹു അക്ബര്‍ വിളി കേട്ട് ആളുകള്‍ തിയറ്ററില്‍ നിന്നും ഇറങ്ങിയോടി. ഫ്രാന്‍സ് തലസ്ഥാനമായ…

വിജയ്യുടെ വീടിനു നേരെ ബോംബ് ഭീക്ഷണിക്കുള്ള കാരണം ഇതാണ്, യുവാവ് അറസ്റ്റിൽ

ചെന്നൈ: തമിഴ് നടന്‍ വിജയിയുടെ വീടിന് ബോംബ് ഭീഷണി മുഴക്കിയ സംഭവത്തില്‍ ചെന്നൈ സ്വദേശിയായ യുവാവ് അറസ്റ്റില്‍. അരുണ്‍ എന്നയാളാണ്…

പ്രൊഡക്ഷൻ കണ്ട്രോളര് ബാദുഷ നിര്മാതാവാകുന്നു; നായകന് ഫഹദ് ഫാസില്

ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്‍ട്രോളറായി പ്രവർത്തിച്ച ബാദുഷ നിര്‍മാതാവാകുന്നു. ഫഹദ് ഫാസിലും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ…

മഞ്ജു വാര്യര് കേസ്: ക്രൈംബ്രാഞ്ച് സാക്ഷി മൊഴികൾ രേഖപ്പെടുത്തി

തൃശൂര്‍: ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍ നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. സാക്ഷികളുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ഒടിയൻ സിനിമയുടെ…