Movies

മുത്തശ്ശിയുടെ മടിയിലിരിക്കുന്ന മഹാലക്ഷ്മി, ദിലീപിന്റെ മകളുടെ ആദ്യ ചിത്രം വൈറല്

ദിലീപിനും കാവ്യമാധവനും പെണ്‍കുഞ്ഞ് പിറന്നത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആയിരുന്നു ഇരുവര്‍ക്കും മകള്‍ പിറന്നത്. 2016…

സിബിഐ അഞ്ചാം ഭാഗത്തിൽ റിട്ടയേർഡ് ആയ സേതുരാമയ്യരുടെ ജീവിതം പ്രമേയമാവും

മലയാളികൾക്ക് കുറ്റാന്വേഷണ സിനിമ എന്നാൽ ആദ്യം മനസിലേക്ക് വരുന്നത് മമ്മൂട്ടി നായകനായ സിബിഐ സീരീസുകൾ ആയിരിക്കും. ഒന്നിനൊന്ന് മികച്ച നാല്…

സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു; മമ്മൂക്ക, ലാലേട്ടൻ, സുരേഷ് ഗോപി

മലയാളികളോട് നടന്മാരുടെ പേര് ചോദിച്ചാൽ എല്ലാവരും ആദ്യം പറയുന്ന മൂന്ന് പേര് മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നാവും. അതിൽ…

ആകാശഗംഗ 2 ട്രെയ്ലർ എത്തി; ലോഞ്ച് ചെയ്തത് ലാലേട്ടനും മമ്മൂക്കയും

ആകാശഗംഗ; മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും അതിലേറെ പേടിപ്പിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു. വർഷങ്ങൾക്ക് മുൻപ് വിനയൻ സംവിധാനം ചെയ്ത ചിത്രമാണ്…

സഹോദരന്റെ വ്യാജ വാട്സാപ്പില് നടികളെ വിളിച്ചയാള് പിടിയില്മലപ്പുറം സ്വദേശിയായ പത്തൊമ്പതുകാരൻ

മലയാളത്തിലെ യുവ നടിമാരെ വിളിച്ചും വാട്ട്സ് ആപ് സന്ദേശമയച്ചും നാളുകളായി ശല്യപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശിയായ പത്തൊമ്പതുകാരൻ പിടിയിൽ. സിനിമാനടി…

എനിക്ക് ഇപ്പോഴും കുറ്റബോധമുണ്ട് ആ വലിയ തെറ്റിന് ക്ഷമ പറഞ്ഞു മാതു

വിവാഹ ശേഷം സിനിമ മിസ്‌ ചെയ്യാന്‍ തുടങ്ങിയിരുന്നു. തിരികെ വരണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷെ അപ്പോഴേക്കും മക്കളായി, കുട്ടികള്‍ കുഞ്ഞായിരിക്കുമ്ബോള്‍ ഇട്ടിട്ടു…

വീട്ടുകാര് വില്ലന്മാരായപ്പോള് താരം ഒളിച്ചോടി വിവാഹം കഴിച്ചു; ദേവയാനി

തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയല്‍ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില…

എന്റെ ജീവിതത്തില് ഒരു സംഭവമുണ്ടായി, ഒരു മാസം ഇനി കിടക്കയില് വിശ്രമം, മഞ്ജിമ മോഹൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജിമ മോഹൻ. തന്റെ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയകൾ വഴി ആരാധകരോട് പങ്ക് വയ്ക്കാറുണ്ട്….