Movies

പക്വത കുറവ്’; ഷെയ്ന് വിഷയത്തില് ഇടവേള ബാബു

നടന്‍ ഷെയ്ന്‍ നിഗത്തിനും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിനും ഇടയിലുള്ള തര്‍ക്കത്തില്‍ താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം. മുന്‍പുണ്ടായിരുന്നവരുടെ…

നിരാശപ്പെടരുത്, എല്ലാ പിന്തുണയും- ഷെയ്ൻ നിഗത്തോട് മേജര് രവി

ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി രംഗത്ത് എത്തിയ ഷെയ്‍ൻ നിഗത്തിന് പിന്തുണയുമായി സംവിധായകൻ മേജര്‍ രവി. ഷെയ്‍ൻ നിഗത്തിന്…

വിശാൽ ‐ അനിഷ വിവാഹം വൈകുന്നത് വിശാലിന്റെ ആ വാശി കാരണമെന്ന് ജി കെ റെഡ്ഡി

തമിഴ് നടന്‍ വിശാലും നടി അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹം വേണ്ടെന്ന് വച്ചതായുള്ള  വാര്‍ത്തകളാണ് കുറച്ചു നാളുകളായി കോളിവുഡ്…

ഞങ്ങളെ പോലുള്ളവർക്ക് നല്ല വേഷങ്ങൾ ലഭിക്കുന്നുണ്ട് : പ്രിയാമണി

വിവാഹശേഷം നടിമാർക്ക് അവസരം കുറയുന്നതാണ് പൊതുവെ ചലച്ചിത്രവ്യവസായത്തിലെ ശീലം. തന്റെകാര്യത്തിൽ അക്കാര്യം ശരിയല്ലെന്ന് ദേശീയപുരസ്‌കാര ജേത്രിയായ നടി പ്രിയാമണി പറയുന്നു. …

നിർമാതാവിന്റെ വധഭീഷണിയെന്ന് യുവനടൻ ഷെയിൻ നിഗം ഇൻസ്റ്റാഗ്രാം ലൈവിൽ

യുവതാരം ഷെയിൻ നിഗമിനെതിരെ സിനിമാനിർമാതാവിന്റെ വധഭീഷണിയെന്ന്‌ പരാതി. ഇൻസ്റ്റാഗ്രാം ലൈവിലാണ്‌ താരം വേദനയോടെ ഭീഷണിക്കാര്യം വെളിപ്പെടുത്തിയത്‌. സംഭവത്തിൽ താര സംഘടനയായ…

വിക്രമിന്റെ സിനിമയിൽ പൊലീസ് ഓഫീസറായി ഇർഫാൻ പത്താൻ

തെന്നിന്ത്യൻ താരം ഇർഫാൻ പത്താൻ ചിയാൻ വിക്രമിൻ്റെ 58ആം സിനിമയിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഡിമോണ്ടെ കോലനി, ഇമൈക്ക നൊടിഗൾ…

കർശന ഉപാധികളോടെ ആയാലും ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്ന് നടി സുപ്രീംകോടതിയിൽ

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ കർശന ഉപാധിയോടെയാണെങ്കിലും ദൃശ്യങ്ങൾ കൈമാറരുതെന്ന് ആക്രമണത്തിന് ഇരയായ നടി. ഇക്കാര്യം നടി സുപ്രീംകോടതിയിൽ രേഖാമൂലം ആവശ്യപ്പെട്ടു. പ്രതികളെ…

സഖാവും സ്വാമിയുമായി ബിജു മേനോൻ; ലാൽജോസ് ചിത്രം നാൽപ്പത്തിയൊന്നിന്റെ മോഷൻ പോസ്റ്റർ

വലത് തോളിൽ ഇരുമുടിക്കെട്ടും ഇടത് കൈയാൽ സിന്ദാബാദുമായി ബിജു മേനോന്റെ മോഷൻ പോസ്റ്റർ ഇറക്കി ലാൽജോസ് ചിത്രം നാൽപ്പത്തിയൊന്നിന്റെ പ്രമോഷൻ….

ഇത് നമ്മള് ചെയ്യുന്നു മക്കളേ; കഴിഞ്ഞ വര്ഷം ഇതേദിവസം ആന്റണി പെരുമ്പാവൂര് തന്ന വാക്ക്’

മോഹന്‍ലാലിന്റെ ഓണച്ചിത്രമായിരുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യിലൂടെ നവാഗതരായ ഇരട്ട സംവിധായകരെയാണ് മലയാളത്തിന് ലഭിച്ചത്. ആദ്യ സിനിമയില്‍ നായകനായി മോഹന്‍ലാല്‍…

ഹവീല്ദാറായി പൃഥ്വിരാജ്, എസ്ഐയായി ബിജു മേനോൻ

സച്ചി രചനയും സംവിധാനം നിര്‍വഹിക്കുന്ന പുതിയ സിനിമയാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്….