Movies

ആഘോഷത്തിമിര്പ്പില് നാഗ ചൈതന്യയും വെങ്കടേഷും, വെങ്കി മാമയുടെ ഫസ്റ്റ് ലുക്കും

നാഗ ചൈതന്യയും വെങ്കടേഷും ഒന്നിക്കുന്ന പുതിയ സിനിമയാണ് വെങ്കി മാമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വീഡിയോയും പുറത്തുവിട്ടു. മികച്ച…

ക്രൈം ഡ്രാമയുമായി ശ്യാം പുഷ്കരന്, ഫഹദും ജോജുവും ദിലീഷും ഒന്നിക്കുന്ന ‘തങ്കം’

മഹേഷിന്റെ പ്രതികാരത്തിനും കുമ്പളങ്ങി നൈറ്റ്‌സിനും ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന പുതിയ സിനിമ വരുന്നു. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന…

ദുർഗാഷ്ടമി ദിനത്തിൽ ഒന്നിച്ച് നകുലനും ഗംഗയും

മണിചിത്രത്താഴെന്ന ചിത്രത്തിലെ നകുലനും ഗംഗയും പ്രേക്ഷകഹൃദയം കവർന്നിട്ട് വർഷങ്ങളായി. വർഷങ്ങൾക്കിപ്പുറം ഒരു ദുർഗാഷ്ടമി ദിനത്തിൽ ഒന്നിച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപിയും ശോഭനയും….

ചുവപ്പഴകിൽ പ്രയാഗ മാർട്ടിൻ; ചിത്രമേറ്റെടുത്ത് സോഷ്യൽ മീഡിയ

കൈ നിറയെ ചിത്രങ്ങളാണിപ്പോൾ നടി പ്രയാഗ മാർട്ടിന്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. പിന്നീട് ഒരേ…

കാത്തിരിപ്പിന് വിരാമം , മരക്കാർ മാർച്ച് 19 നെത്തും

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം , മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം 2020 മാര്‍ച്ച് 19-ന് ചിത്രം…

മലയാളത്തിന് പുറമേ തരംഗമായി മാമാങ്കം ഹിന്ദി ടീസറും

മമ്മൂട്ടി ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമപ്രേമികൾ. ചിത്രത്തിന്‍റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും മലയാളം ടീസറും വൻതരംഗമായിക്കഴിഞ്ഞു. 26 ലക്ഷം പേരാണ്…

ദുൽഖർ വീണ്ടും ഗായകനാകുന്നു; സംഗീതം കൃഷ്ണരാജ്

യുവതാരം ദുൽഖർ സൽമാൻ വീണ്ടും ഗായകനാകുന്നു. നടൻ ജയസൂര്യയുടെ മകന്‍ അദ്വൈതിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വെബ് സീരീസായ ‘ഒരു സര്‍ബത്ത്…

ഇന്ത്യന് സിനിമയിലെ വമ്പൻ താരങ്ങൾ അണിനിരന്ന് ഏഷ്യാവിഷന് ഫിലിം അവാര്ഡ്

തിരുവനന്തപുരം:ഇന്ത്യന്‍ സിനിമയിലെ വമ്പൻ താരങ്ങൾ അണിനിരന്ന ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡ്‌സ് നിശ ഏഷ്യാനെറ്റ് സംപ്രഷണം ചെയ്യുന്നു. മികച്ച മലയാളചിത്രം സുഡാനി…

അമേരിക്കൻ ചലച്ചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ

മലയാളികൾക്ക് ഒന്നടങ്കം അഭിമാനിക്കുന്ന നേട്ടം കരസ്ഥമാക്കി നടൻ ജയസൂര്യ. അമേരിക്കയിൽ വച്ചു നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സിൻസിനാറ്റിയിൽ മികച്ച…

ഇന്ഡിവുഡ് ബില്യണേഴ്സ് ക്ലബ് കേരള ചാപ്റ്ററിന്റെ ഒന്നാം വാര്ഷികാഘോഷ പരിപാടികള് ഒക്ടോബര് 18, 19 തീയ്യതികളില് കൊച്ചിയില് നടക്കും

എറണാകുളം : ഇന്‍ഡിവുഡ് ബില്യണേഴ്‌സ് ക്ലബ് കേരള ചാപ്റ്ററിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 18, 19 തീയ്യതികളില്‍ കൊച്ചിയില്‍…