Movies

കടമറ്റത്ത് കത്തനാരായി ജയസൂര്യ; അണിയറയിൽ ഒരുങ്ങുന്നത് ത്രീഡി ചിത്രം

അടുത്തിടെയായി ജീവചരിത്ര ചിത്രങ്ങളുടെ ഭാഗമായിരിക്കുകയാണ് നടൻ ജയസൂര്യ. ഇപ്പോൾ മറ്റൊരു ജീവചരിത്ര സിനിമയുമായി എത്തുകയാണ് താരം. കടമറ്റത്ത് കത്തനാര്‍ എന്ന…

ബിഗിലിന്റെ പോസ്റ്ററുകൾ വലിച്ചു കീറി പ്രതിഷേധിച്ച് ഇറച്ചിക്കച്ചവടക്കാർ

വിജയ്‌യുടെ അടുത്തകാലത്ത് പുറത്തിറങ്ങിയ മിക്കവാറും ചിത്രങ്ങൾ വിവാദങ്ങളിൽ ഇടം പിടിക്കാറുണ്ട്. 2013ൽ പുറത്തിറങ്ങിയ തലൈവ മുതലിങ്ങോട്ടുള്ള മിക്ക ചിത്രങ്ങളും ഈ…

സായി പല്ലവിയെ വിവാഹം കഴിക്കാനാഗ്രഹം; തുറന്നുപറഞ്ഞ് യുവതാരം

തെന്നിന്ത്യയിലെ മിക്ക യുവതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് സായി പല്ലവി. തെലുങ്കിലെ താരത്തിന്‍റെ ആദ്യ ചിത്രം ഫിദ വലിയ ഹിറ്റുമായിരുന്നു. വരുൺ…

ബാഹുബലിയായി അജു, ദേവസേനയായി അനശ്വരയും; വൈറലായി ആദ്യരാത്രിയിലെ ഗാനം

ജിബു ജേക്കബ് ബിജുമേനോൻ അജു വർഗീസ് കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രമാണ് ആദ്യരാത്രി. ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഗാനം…

ഇന്ത്യയുടെ വിജയകരമായ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങിയ ചിത്രമായിരുന്നു മിഷൻ മംഗള്‍

ഇന്ത്യയുടെ വിജയകരമായ ചൊവ്വാ  ദൗത്യം പ്രമേയമായി ഒരുങ്ങിയ ചിത്രമായിരുന്നു മിഷൻ മംഗള്‍. ചിത്രത്തിന് തുടക്കം മുതലേ വലിയ സ്വീകാര്യതയാണ് ലഭിച്ചത്….

ലഗ് ജാ ഗലെ… ഒരു യുഗം ഒരു ശബ്ദം, ഒരേയൊരു ലത

ആ നാദസൗഭഗത്തിന് തൊണ്ണൂറു തികഞ്ഞു എന്ന് വിശ്വസിക്കാൻ പ്രയാസം. സംഗീത പ്രേമികളുടെ മനസ്സിൽ നിത്യയൗവനമാർന്നുനിൽക്കുന്നു ലതയുടെ ശബ്ദം. ‘കിനാര’ എന്ന…

കലിപ്പ് ലുക്കില് പുള്ള് ഗിരിയും കട്ടയ്ക്ക് ഒപ്പം നിന്ന് ആനയും: ‘തൃശ്ശൂര് പൂരം’ ഒരുങ്ങുന്നു

സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.പുണ്യാളന്‍ അഗര്‍ബത്തീസിനും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനും ശേഷം വീണ്ടും തൃശൂര്‍കാരനായി ജയസൂര്യയെത്തുന്ന…

നായകനായി മിഥുന് രമേശ്; ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ വരുന്നു

ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ മിഥുന്‍ രമേശ് നായകനാവുന്ന ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. ശിക്കാരി ശംഭു…

സംഘടിത സൈബര് ക്രിമിനല് ആക്രമണം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയണമെന്ന് മോഹൻലാല്

Image സംഘടിത സൈബര്‍ ക്രിമിനല്‍ ആക്രമണങ്ങള്‍ക്ക് എതിരെ നിലകൊള്ളാനാകണമെന്ന് മോഹൻലാല്‍. സൈബര്‍ ഇടങ്ങളില്‍  സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയണമെന്നും…

ലോകത്തെ നടുക്കിയ ‘ഓര്ഫന്’ ചലച്ചിത്രത്തിലെ കഥയ്ക്ക് സമാനമായ സംഭവം; ആ ഒന്പതു വയസുകാരി അവള്ക്ക് 22 വയസായിരുന്നു.!

ഒട്ടാവ: ലോക പ്രശസ്തമായ സിനിമകളിലെ കഥകള്‍ സത്യമായിരിക്കുമോ എന്ന് സംശയമുള്ളവരുണ്ട്. എന്നാല്‍ ലോകത്തെ നടുക്കിയ ‘ഓര്‍ഫന്‍’ ചലച്ചിത്രത്തിലെ കഥയ്ക്ക് സമാനമായ…