Movies

അണ്ണനും രാജുവേട്ടനും പൊളിച്ചു; വൈറലായി ബ്രദേഴ്സ് ഡേയിലെ പാട്ട്

ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. തമിഴ് സൂപ്പർ സ്റ്റാർ ധനുഷ് എഴുതി…

മണിരത്നത്തിനൊപ്പം ജയറാം; അണിയറയിൽ ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

മണിരത്നം ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ജയറാം  പ്രധാന വേഷത്തിലെത്തുന്നതായി റിപ്പോർട്ട്. കല്‍ക്കി രചിച്ച പൊന്നിയിന്‍ സെല്‍വന്‍ എന്ന തമിഴ്…

വ്യാജ വാഹന രജിസ്ട്രേഷൻ കേസ്: അമല പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് ഒഴിവാകും

കൊച്ചി: വാഹന രജിസ്ട്രേഷൻ തട്ടിപ്പു കേസിൽ ചലച്ചിത്ര താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച് കോടതിയിൽ…

റനു മണ്ഡാലിനെ തേടി പത്ത് വര്ഷം മുമ്പ് ഉപേക്ഷിച്ചുപോയ മകളുമെത്തി, ചേര്ത്ത് പിടിച്ച് ആ അമ്മ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ടുപാടുമ്പോള്‍ റനു മണ്ഡാല്‍ അനാഥയായിരുന്നു. എന്നാല്‍ ആ പാട്ട് ജീവിതം മാറ്റി…

ജീവിത കഥ മോഷ്ടിക്കപ്പെട്ടു’ പരാതിയുമായി കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്

കള്ളൻമാർക്കിടയിലെ സൂപ്പർ താരമാണ്  ദേവീന്ദർ സിങ് എന്നറിയപ്പെടുന്ന ബണ്ടി ചോര്‍. ഹൈടെക് കള്ളന്‍ എന്ന് അറിയപ്പെടുന്ന ബണ്ടി ചോറിന് ആരാധകരും ഏറെയാണ്….

അന്തസുള്ള ശക്തിമാനായി മുകേഷ്

ഒരു കാലത്ത് കുട്ടികളുടെ സൂപ്പർ ഹീറോയായിരുന്നു ശക്തിമാൻ. ബോളിവുഡ് താരം മുകേഷ് ഖന്നയായിരുന്നു ശക്തിമാനായി വേഷമിട്ടത്. ഇപ്പോഴിതാ മലയാള സിനിമ നടൻ മുകേഷും…

ആമസോൺ കാടുകളിലെ തീപിടിത്തം; 35 കോടി നൽകി ലിയനാർഡോ ഡി കാപ്രിയോ

നടൻ എന്നതിനേക്കാളുപരി താനൊരു പരിസ്ഥിതി സ്നേഹി കൂടിയാണെന്ന് പലപ്പോഴായി തെളിയിച്ചിട്ടുള്ളയാളാണ് ഹോളിവുഡ് നടൻ ലിയനാർഡോ ഡി കാപ്രിയോ. ആമസോണ്‍ കാടുകളിലെ…

വിവാഹം കഴിഞ്ഞാല് അഭിനയം നിര്ത്തുമെന്ന എന്റെ തീരുമാനത്തെ പ്രശംസിച്ചവരില് നടന്മാരുമുണ്ട്’

എന്റെ അമ്മയെ കണ്ട് വളര്‍ന്നതു കൊണ്ടായിരിക്കും. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും, പൊന്നു പോലെയാണ് ഞങ്ങളെ അമ്മ നോക്കിയത്. അതിനാല്‍ എനിക്കൊരാഗ്രഹമുണ്ട്….

അനുശ്രീ നായികയാകുന്ന ‘സെയ്ഫ്’;

നവാഗതനായ പ്രദീപ് കാളീപുരത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സെയ്ഫ്. വേറിട്ട ആവിഷ്‌ക്കാരവുമായി എത്തുന്ന ചിത്രത്തില്‍ സിജു വിത്സന്‍,…