Movies

30 വയസില് താഴെയുള്ള ഏറ്റവും ധനികനായ ബ്രീട്ടീഷ് സ്റ്റാറായി മൂന്നാം തവണയും എഡ് ഷീരന്

ലണ്ടന്‍: ആരാധകരും വിമര്‍ശകരും ഏറെയുള്ള ബ്രിട്ടീഷ്​ ഗായകനാണ്​ എഡ്​ ഷീരന്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും 30 വയസില്‍ താഴെയുള്ള ഏറ്റവും…

ഡോക്ടര്’ ശിവകാര്ത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

തമിഴ്നാട്ടിലെ  തീയേറ്ററുകളില്‍   മികച്ച   കളക്ഷനുമായി  മുന്നേറുകയാണ്   ശിവകാര്‍ത്തികേയന്‍ നായകനായി  തീയേറ്ററുകളില്‍  എത്തിയ ഡോക്ടര്‍. ശിവകാര്‍ത്തികേയന്‍റെ  കരിയറിലെ ഏറ്റവും വലിയ  ഹിറ്റാകുകയാണ് ചിത്രം. മാസങ്ങള്‍ക്ക്  ശേഷം വീണ്ടും തമിഴ് പ്രേക്ഷകരെ  തീയേറ്ററുകളിലേയ്ക്ക് എത്തിച്ച  ചിത്രമായിരുന്നു  ഡോക്ടര്‍.  ലോകമെമ്പാടുമായി  ചിത്രം  ഇതുവരെ  90  കോടി  ഗ്രോസ്സ്  കളക്ഷന്‍  നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ഡൌണിനു   ശേഷം…

സഹസ്രാര രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു

എണ്ണമറ്റ രാജ്യാന്തര ചലച്ചിത്രമേളകൾ ഇന്ന് ലോകത്തുണ്ടെങ്കിലും അവയിൽ ബഹുഭൂരിപക്ഷവും ഫലകങ്ങളിലും സർട്ടിഫിക്കറ്റുകളിലും ഒതുങ്ങിപ്പോകാറാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി…

മാതംഗി പുരോഗമിക്കുന്നു

വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്വേതാമേനോൻ നായികയാകുന്ന ‘ മാതംഗി’ കണ്ണൂരിൽ…

ജോജു ജോർജിന് എതിരെയുള്ള ആക്രമണത്തിൽ നടപടി; കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്

കൊച്ചി: ഇന്ധന വില വര്‍ധനവിന്‍റെ പേരില്‍ കോൺഗ്രസ്  നടത്തിയ റോഡ് ഉപരോധ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം…

ആരോപണം പൊളിഞ്ഞു, ജോജു മദ്യപിച്ചിട്ടില്ലെന്ന് പോലീസ്; ‘ഷോ’ കോണ്ഗ്രസിനോട് വേണ്ടെന്ന് ഷിയാസ്

കൊച്ചി: നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ്. ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞത്. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍…

ജോജു ജോർജിനെ തെരുവ് ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റിനെതിരെ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ.

കൊച്ചി: നടൻ ജോജു ജോർജിനെ തെരുവ് ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റിനെതിരെ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ. ചുരുങ്ങിയ…

ജോജു ജോര്ജ് മദ്യപിച്ചിരുന്നില്ല; വൈദ്യ പരിശോധനാ ഫലം പുറത്ത്

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ജോജു മദ്യപിച്ചിരുന്നില്ലെന്ന വൈദ്യ പരിശോധനാ ഫലം പുറത്ത്. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കി…

നേതാക്കള് എന്റെ അപ്പനേയും അമ്മയേയും പച്ചത്തെറി വിളിച്ചു; ജോജു ജോര്ജ്

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിന്…