Entertainment

ഖദറും കുരിശുമാലയുമായി ഉണ്ണി മുകുന്ദന്; പൊളിറ്റിക്കല് ആക്ഷന് ത്രില്ലര് വരുന്നു

പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാവുന്നു. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘മേപ്പടിയാന്‍’ എന്ന സിനിമയ്ക്കു ശേഷം വീണ്ടും…

വീണ്ടും ഇളയരാജ മാജിക്, പ്രളയത്തിന്റെ കാഴ്ചകളുമായി ഗമനം, ട്രെയിലര്

വിവിധ ഭാഷകളില്‍ എത്തുന്ന ഗമനം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇളയരാജയുടെ മാജിക് ഒരിക്കല്‍ കൂടി എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. ചിത്രത്തിന്റെ…

‘എന്റെ സിനിമകൾക്ക് പോലും ലഭിക്കാത്ത പ്രതികരണം’; സീരിയൽ അനുഭവം പങ്കുവച്ച് മുക്ത

ഏറെ വിവാദങ്ങൾക്ക് ശേഷം എത്തിയ  ക്രൈം ത്രില്ലർ പരമ്പര ‘കൂടത്തായി’ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമാതാരം മുക്ത ചെയ്ത ഡോളി…

മാന്ത്രികൻ മറഞ്ഞു, മറഡോണ ഇനി ചരിത്രം

ബുവാനോസ് ആരിസ്: “ദൈവത്തിന്‍റെ കൈ’ വാരിച്ചൊരിഞ്ഞ അത്ഭുത സിദ്ധികൾ കൊണ്ട് ഫുട്ബോൾ കളങ്ങളെ വിസ്മയഭരിതമാക്കിയ മാന്ത്രികനെ ദൈവകരങ്ങൾ തിരിച്ചെടുത്തു. ഡിയേഗോ…

കുതിച്ച് പാഞ്ഞ് തപ്സി; കാലിലെ മസിലുകൾ കണ്ട് അമ്പരന്ന് ആരാധകർ

കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി വളരെയധികം കഠിനാധ്വാനം ചെയ്യാറുണ്ട് അഭിനേതാക്കൾ. ഇപ്പോൾ തന്‍റെ പുതിയ ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി തപ്സി…

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിന് ഓസ്കർ എൻട്രി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിന് ഓസ്കർ എൻട്രി  . അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റ​ഗറിയിലാണ്…

നൃത്തച്ചുവടുകളിൽ അതിമനോഹരിയായി സ്നേഹ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്നേഹ ശ്രീകുമാർ. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ‘മറിമായ’ത്തിലൂടെയാണ് സ്നേഹ പ്രിയങ്കരിയാകുന്നത്. മാത്രമല്ല പാട്ടും നൃത്തവുമായൊക്കെ സ്നേഹയും…

എറണാകുളം കേന്ദ്രമാക്കിപ്രമുഖ സംവിധായകൻഹരിഹരൻ നിർമ്മാതാവ് ഗോകുലം ഗോപാലകൃഷ്ണൻ പൃഥ്വിരാജ്, നയൻതാരഎന്നിവരുടെ പേരിൽവൻതട്ടിപ്പ്

കെച്ചി:70 കോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെപേരിലാണ് തട്ടിപ്പ്കൊച്ചിയിലെ ഹോട്ടലിൽ കേന്ദ്രീകരിച്ച്കാസ്റ്റിംഗ് കാൾ വഴിയാണ് തട്ടിപ്പിന് തുടക്കം കുറിച്ചിരിക്കുന്നത് ഗ്രൂപ്പുകൾ…

കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി അക്ഷയ് കുമാർ; വെെറലായി ലക്ഷ്മിയിലെ താണ്ഡവം

അക്ഷയ് കുമാറിന്റെ ലക്ഷ്മി  നവംബര്‍ 9 ന്  ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ്. കിയാരാ അദ്വാനിയാണ്  രാഘവ ലോറന്‍സ് ഒരുക്കുന്ന…