Entertainment

ഷാരൂഖ് ഖാന് വീണ്ടും കാമറയ്ക്ക് മുന്നിലേക്ക്

നീണ്ട  നാളത്തെ  ഇടവേളയ്ക്ക്  ശേഷം   ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍  ഷാരൂഖ്  ഖാന്‍   വീണ്ടും  കാമറയ്ക്ക്   മുന്നില്‍  എത്തുകയാണ്. സിദ്ധാര്‍ഥ്  ആനന്ദ്   സംവിധാനം …

ജീവനക്കാർക്ക് കൊവിഡ്; സൽമാൻ ഖാൻ നിരീക്ഷണത്തിൽ

മുംബൈ: നടൻ സ​ൽ​മാ​ൻ ഖാ​ൻ നി​രീ​ക്ഷ​ണ​ത്തി​ൽ. ജീ​വ​ന​ക്കാ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതിനെ തുഅ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ​ത്. ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​ക്കു​മാ​ണ്…

സംസ്ഥാനത്ത് തിയെറ്ററുകൾ ഉടനെ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ തിയെറ്ററുകൾ തുറക്കാൻ ഇനിയും വൈകും. രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തിൽ തിയെറ്ററുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു…

100 കോടി പ്രേക്ഷകരുമായി റെക്കോര്ഡിട്ട് ‘റൗഡി ബേബി’; സന്തോഷം പങ്കിട്ട് ധനുഷും സായ് പല്ലവിയും

യൂട്യൂബ് റെക്കോര്‍ഡുകള്‍ മറികടന്ന ഗാനമാണ് സായ് പല്ലവിയും ധനുഷും ഒരുമിച്ച് ആടിത്തിമര്‍ത്ത ‘റൗഡി ബേബി’. 2018ല്‍ ഇറങ്ങിയ മാരി 2…

‘കാൻസർ ബാധിതനായി തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിൽ നടൻ; ചികിത്സ ഏറ്റെടുത്ത് എംഎൽഎ

കാൻസർ ബാധിച്ച് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലെത്തിയ തമിഴ് നടന്റെ ചികിത്സയേറ്റെടുത്ത് ഡിഎംകെ എംഎൽഎ ശരവണൻ. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ദയനീയാവസ്ഥ…

കണ്ടാല് തിരിച്ചറിയാൻ പോലും ആകാത്ത അവസ്ഥ, ജനകീയനായ നടൻ ക്യാൻസര് രോഗത്തിന്റെ ദുരിതത്തില്- വീഡിയോ

ക്യാൻസര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടൻ തവസിക്ക് സഹായവുമായി എംഎല്‍എ. തമിഴ് താരം തവസിയാണ് കണ്ടാല്‍ പോലും തിരിച്ചറിയാത്ത അവസ്ഥയില്‍…

രാഷ്ട്രീയത്തിൽ താല്പര്യമില്ല: സന്താനം

തമിഴിലെ  ഹാസ്യ  താരമായ  സന്താനം രാഷ്ട്രീയത്തിലേയ്ക്ക്  പ്രവേശിക്കുന്നു  എന്ന വാര്‍ത്തകള്‍   കഴിഞ്ഞ  ദിവസങ്ങളില്‍ സോഷ്യല്‍  മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ക്ക്  ഇപ്പോള്‍  താരം  നേരിട്ടു  തന്നെ മറുപടി നല്കിയിരിക്കുകയാണ്. തന്‍റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള  വാര്‍ത്തകള്‍  എല്ലാം …

പൊന്നിയിന് സെല്വനുവേണ്ടി തൃഷയുടെ കുതിരയോട്ട പരിശീലനം

സിനിമ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന മണിരത്നം ചിത്രത്തെ   കുറിച്ചുള്ള  പുതിയ വാര്ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിത്രത്തിലെ തന്‍റെ  കഥാപാത്രത്തിനായി ഇപ്പോള്‍ നടി തൃഷ കുതിരയോട്ടം പരിശീലിച്ചു കഴിഞ്ഞിരിക്കുന്നു. കുതിരയോട്ടം   പരിശീലിപ്പിക്കുന്ന മദ്രാസ് സ്കൂള്‍ ഓഫ് ഇക്വിറ്റേഷനില്‍ നിന്ന് കുതിരയോട്ടത്തിന്‍റെ പ്രാരംഭ കോഴ്‌സ്   തൃഷ ഇപ്പോൾ   പാസായിരിക്കുകയാണ്. തനിക്ക് ലഭിച്ച കോഴ്സ് സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന   ഫോട്ടോ   തൃഷ …

കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാൻ വീണ്ടും രജനികാന്ത് എത്തുന്നു

സ്റ്റൈൽ മന്നന്‍ രാജനീ കാന്ത് തന്‍റെ പുതിയ ചിത്രത്തിന്‍റെ ഒരുക്കത്തിലാണ്. തമിഴകത്തെ ഹിറ്റ് സിനിമകളുടെ   സംവിധായകനായ ശിവ യുമൊത്താണ് ഇത്തവണ രജനി ആരാധകരെ വിസ്മയിപ്പിക്കാന്‍ പോകുന്നത്.   ‘അണ്ണാതെ’ എന്ന്  പേരിട്ട ചിത്രത്തിന്‍റെ ചിത്രീകരണം കോവിഡ്  ലോക് …

സൂരറൈ പോട്രിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും വർഷ പൈലറ്റ്

സൂര്യ നായകനായെത്തി മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറി കൊണ്ടിരിക്കുകയാണ് സൂരറൈ പോട്ര്. ചിത്രത്തിന്‍റെ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെടുന്ന വനിത പൈലറ്റിനെ അത്ര…