Sports

ഷാരൂഖ് കിങ്, തമിഴ്നാട് ചാംപ്യന്മാർ

ന്യൂ​ഡ​ല്‍ഹി: ത്ര​സി​പ്പി​ക്കു​ന്ന ജ​യ​ത്തോ​ടെ സ​യ്ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ ത​മി​ഴ്നാ​ട് ചാം​പ്യ​ന്‍മാ​ര്‍. അ​വ​സാ​ന ബോ​ളി​ലേ​ക്കു നീ​ണ്ട ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ല്‍ മ​നീ​ഷ്…

മലയാളി തിളക്കം; പി.ആർ. ശ്രീജേഷടങ്ങുന്ന 12 പേർക്ക് ഖേൽരത്ന പുരസ്കാരം

ന്യൂ​ഡ​ല്‍ഹി: ഒ​ളിം​പി​ക്സി​ല്‍ ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ന്‍റെ ഗോ​ള്‍ കീ​പ്പ​റാ​യി​രു​ന്ന മ​ല​യാ​ളി​താ​രം പി.​ആ​ര്‍. ശ്രീ​ജേ​ഷി​ന് മേ​ജ​ര്‍ ധ്യാ​ന്‍ ച​ന്ദ് ഖേ​ല്‍ര​ത്ന പു​ര​സ്കാ​രം. ടോ​ക്കി​യോ…

ആദ്യതോൽവിക്ക് പിന്നാലെ ആശങ്കയുമായി ഇന്ഡ്യൻ ടീം; ഹർദ്ദീഖ് പാണ്ഡ്യക്ക് പരിക്ക്

ദുബായ്:  ടി20 വേൾഡ് കപ്പിൽ  പ്രാരംഭ മത്സരത്തിൽ പാകിസ്ഥാനെതിരെ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ   ഇന്ത്യൻ ടീമിന്  വീണ്ടും വെല്ലുവിളി….

ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹരിയാന പൊലീസിന്റേതാണ് നടപടി. സഹ താരത്തിനെതിരെ ജാതീയമായ പരാമർശങ്ങൾ നടത്തിയെന്ന…

കളിക്കാത്ത’ എൻഗിഡിക്ക് അഭിനന്ദനം; കളിച്ച ഡുപ്ലേസിയെ തഴഞ്ഞ് ദക്ഷിണാഫ്രിക്ക!

ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെ ദക്ഷിണാഫ്രിക്കൻ താരങ്ങളെ അഭിനന്ദിക്കുന്നതിലും…

പ്രതീക്ഷ കൈവിടാതെ മുംബൈയും രാജസ്ഥാനും

നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ മും​ബൈ​യ്ക്ക് അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​നെ തോ​ൽ​പ്പി​ച്ചാ​ൽ ആ​ദ്യ നാ​ലി​ലെ​ത്താ​നു​ള്ള നേ​രീ​യ സാ​ധ്യ​ത തു​റ​ന്ന് കി​ട്ടും. മ​രു​ഭൂ​മി​യി​ലെ ചൂ​ടും…

ഇന്ത്യന് പ്രീമിയര് ലീഗില് ഇന്ന് കലക്കും; പഞ്ചാബ്- കോൽക്കത്ത

ദു​ബാ​യ്: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഇന്നു ന​ട​ക്കു​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ പ​ഞ്ചാ​ബ് കി​ങ്സും കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും നേ​ര്‍ക്കു​നേ​ര്‍. ഇ​ന്ത്യ​ന്‍…

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വരാൽ’ സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയിൻ ടീം ഒന്നിക്കുന്ന, കണ്ണൻ താമരക്കുളത്തിന്റെ പൊളിറ്റിക്കൽ ഡ്രാമ ‘വരാലി’ന്റെ പൂജ കൊച്ചിയിൽ…

കളിക്കളത്തിൽ നാടകീയ രംഗം; അർജന്റീന – ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു

ഫുട്ബോൾ ലോകം കാത്തിരുന്ന അർജന്റീന- ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. കളിക്കളത്തിലെ നാടകീയമായ രംഗങ്ങൾക്ക് ശേഷമാണ് മത്സരം ഉപേക്ഷിച്ചത്.മത്സരം…

ബൈക്കിൽ റഷ്യ ചുറ്റിക്കറങ്ങി അജിത്ത്; ഇന്ത്യയിലേക്ക് തിരിക്കും മുൻപ് 5,000 കിലോമീറ്ററെങ്കിലും സഞ്ചരിക്കുക ലക്ഷ്യം

രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് തമിഴകത്തിന്റെ തല അജിത്ത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് അജിത് എന്ന…