City News

ഐഫ അവാര്ഡില് ഗ്ലാമര് ലുക്കില് തിളങ്ങി മാളവിക മോഹനന്

പട്ടം പോലെ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മാളവിക മോഹനന്‍. പിന്നീട് ഗ്രേറ്റ് ഫാദറിലും മികച്ച വേഷം ചെയ്തു….

എന്ഡ് ഗെയിമിന്റെ അവസാന യുദ്ധം സൃഷ്ടിച്ചതെങ്ങനെ? വീഡിയോ പുറത്തുവിട്ട് മാര്വല്

കോമിക് ആരാധകരുടെ പ്രിയതാരങ്ങളായ അവഞ്ചേഴ്‌സ് ടീം ഒന്നിച്ച എന്‍ഡ് ഗെയിം എന്ന ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തുവന്നു. ചിത്രത്തിന്റെ അവസാന…

പല തവണ മാധ്യമങ്ങള് എന്നെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്, എനിക്ക് കൈകാര്യം ചെയ്യാന് കഴിയാത്തത്രയായിരുന്നു ആ പ്രശ്നങ്ങള്: നയന്താര

പത്തു വര്‍ഷങ്ങള്‍ക്കുശേഷം നയന്‍താര അഭിമുഖം നല്‍കിയിരിക്കുകയാണ്. വോഗ് ഇന്ത്യ മാഗസിനു വേണ്ടിയാണ് തെന്നിന്ത്യന്‍ താരറാണി അഭിമുഖം നല്‍കിയിരിക്കുന്നത്. വോഗ് ഇന്ത്യ…

കണ്ടവരെല്ലാം പറയുന്നു, കണ്ടാൽ മനസ്സിലാകില്ല ! സോഷ്യൽ മീഡിയ കീഴടക്കി സുരഭിയുടെ കിടിലൻ ഫോട്ടോഷൂട്ട്

സുരഭി ലക്ഷ്മിയുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നാടൻ ലുക്കിൽ മാത്രം കണ്ടുശീലിച്ച സുരഭി മോഡേൺ വേഷത്തിലാണ് ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്….

തന്നെ തോക്കു ചൂണ്ടി കൊല്ലാൻ ശ്രമിച്ചിരുന്നു’; അവഞ്ചേഴ്സ് താരം ജെറമി റെന്നെറിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ

അവഞ്ചേഴ്സ് താരം ജെറമി റെന്നെറിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ സണ്ണി പചേകോ. ജെറമി തന്നെ തോക്കു ചൂണ്ടി കൊല്ലാൻ…

കേരളത്തിൽ ആർട്ട് ഡെക്കോ മൾട്ടിപ്ലക്സുകൾ ഒരുങ്ങുന്നു

സംസ്ഥാനത്ത് 12 ആർട്ട് ഡെക്കോ മൾട്ടിപ്ലക്‌സ് തിയേറ്ററുകളാരംഭിക്കാനൊരുങ്ങി ചലച്ചിത്ര വികസന കോർപറേഷൻ. കായംകുളം, കാക്കനാട്, പേരാമ്പ്ര, പയ്യന്നൂർ, തലശ്ശേരി അടക്കം…

കുളത്തിൽ മുങ്ങി താഴ്ന്ന രണ്ടുവയസ്സുകാരിയെ രക്ഷിച്ച് എട്ടാം ക്ലാസ് വിദ്യാർഥി; സ്നേഹാദരവുമായി സഹപാഠികൾ

മുഹമ്മ: വീട്ടുമുറ്റത്തെ കുളത്തിൽ മുങ്ങി താഴ്ന്ന രണ്ടേകാൽ വയസ്സുകാരിയെ രക്ഷിച്ച എട്ടാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളുടെ സ്നേഹാദരം. ആലപ്പുഴ മുഹമ്മ…

കുടിവെള്ള പൈപ്പില് വീണ്ടും വിള്ളല്; ആലപ്പുഴയില് ജലവിതരണം പുനസ്ഥാപിക്കാനായില്ല

ആലപ്പുഴ: ആലപ്പുഴയിൽ പൊട്ടിയ കുടിവെള്ള പൈപ്പിന്‍റെ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും ജലവിതരണം പുനസ്ഥാപിക്കാനായില്ല. ട്രയൽ റണ്ണിന് തൊട്ടുമുമ്പുള്ള പരിശോധനയിൽ സമീപത്തെ പൈപ്പിലും…

ശകുന്തള ദേവിയായി വിദ്യാ ബാലൻ, ഭര്ത്താവിന്റെ വേഷത്തില് ബംഗാളി നടൻ

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുകയാണ്.  വിദ്യാ ബാലൻ ആണ് ചിത്രത്തില്‍  ശകുന്തള…

കാസർകോട് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

കാസര്‍കോട്: കാസര്‍കോട് ഏഴാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. ബേഡകം കുട്ടിപ്പാറ മണിക്കല്ലിലെ ഗോപാലൻ-ശാലിനി ദമ്പതികളുടെ മകൾ ആദ്യത്യയാണ്…