City News

ദിലീപും അർജുനും : ജാക്ക് ഡാനിയലിന്റെ ടീസർ പുറത്തിറങ്ങി

കൊച്ചി:ദിലീപും തമിഴ് നടൻ അർജുനും ഒന്നിക്കുന്ന പുതിയ ചിത്രം ജാക്ക് ഡാനിയലിന്‍റെ ടീസർ പുറത്തിറങ്ങി. എസ്.എല്‍. പുരം ജയസൂര്യയാണ് തിരക്കഥ…

നായകനൊത്ത സുന്ദര വില്ലൻ

കൊച്ചി ആഷിക്‌ അബു സംവിധാനം ചെയ്‌ത 22 ഫീമെയിൽ കോട്ടയം സിനിമയിലെ ഡികെ എന്ന സത്താർ കഥാപാത്രത്തെ ആരും ഇഷ്‌ടപ്പെടും….

ട്രാഫിക് പൊലീസേ, ഇനി പോർട്ടബിൾ സിസ്റ്റം പണിയെടുക്കട്ടെ

കൊച്ചി ഗതാഗത സിഗ്നലുകൾ തകരാറിലായാൽ റോഡിന് നടുവിൽനിന്ന് ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്‌ പൊലീസ്‌ പെടാപ്പാട്‌ പെടണം. ഇനി അവർ ഇത്തിരി…

കടമറ്റത്ത് കത്തനാരായി ജയസൂര്യ; അണിയറയിൽ ഒരുങ്ങുന്നത് ത്രീഡി ചിത്രം

അടുത്തിടെയായി ജീവചരിത്ര ചിത്രങ്ങളുടെ ഭാഗമായിരിക്കുകയാണ് നടൻ ജയസൂര്യ. ഇപ്പോൾ മറ്റൊരു ജീവചരിത്ര സിനിമയുമായി എത്തുകയാണ് താരം. കടമറ്റത്ത് കത്തനാര്‍ എന്ന…

ബിഗിലിന്റെ പോസ്റ്ററുകൾ വലിച്ചു കീറി പ്രതിഷേധിച്ച് ഇറച്ചിക്കച്ചവടക്കാർ

വിജയ്‌യുടെ അടുത്തകാലത്ത് പുറത്തിറങ്ങിയ മിക്കവാറും ചിത്രങ്ങൾ വിവാദങ്ങളിൽ ഇടം പിടിക്കാറുണ്ട്. 2013ൽ പുറത്തിറങ്ങിയ തലൈവ മുതലിങ്ങോട്ടുള്ള മിക്ക ചിത്രങ്ങളും ഈ…

സായി പല്ലവിയെ വിവാഹം കഴിക്കാനാഗ്രഹം; തുറന്നുപറഞ്ഞ് യുവതാരം

തെന്നിന്ത്യയിലെ മിക്ക യുവതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് സായി പല്ലവി. തെലുങ്കിലെ താരത്തിന്‍റെ ആദ്യ ചിത്രം ഫിദ വലിയ ഹിറ്റുമായിരുന്നു. വരുൺ…

ബാഹുബലിയായി അജു, ദേവസേനയായി അനശ്വരയും; വൈറലായി ആദ്യരാത്രിയിലെ ഗാനം

ജിബു ജേക്കബ് ബിജുമേനോൻ അജു വർഗീസ് കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രമാണ് ആദ്യരാത്രി. ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഗാനം…

ടെക്നോളജി സ്റ്റാര്ട്ടപ്പുകളില് നിക്ഷേപം നടത്തും: ഫെയ്സ്ബുക്ക്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ ടെ​ക്നോ​ള​ജി സ്റ്റാ​ര്‍ട്ട​പ്പു​ക​ളി​ല്‍ നേ​രി​ട്ട് നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് ഫെ​യ്സ്ബു​ക്ക്-​ഇ​ന്ത്യ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​ജി​ത് മോ​ഹ​ന്‍ അ​റി​യി​ച്ചു….

ഇന്ത്യയുടെ വിജയകരമായ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങിയ ചിത്രമായിരുന്നു മിഷൻ മംഗള്‍

ഇന്ത്യയുടെ വിജയകരമായ ചൊവ്വാ  ദൗത്യം പ്രമേയമായി ഒരുങ്ങിയ ചിത്രമായിരുന്നു മിഷൻ മംഗള്‍. ചിത്രത്തിന് തുടക്കം മുതലേ വലിയ സ്വീകാര്യതയാണ് ലഭിച്ചത്….

ലഗ് ജാ ഗലെ… ഒരു യുഗം ഒരു ശബ്ദം, ഒരേയൊരു ലത

ആ നാദസൗഭഗത്തിന് തൊണ്ണൂറു തികഞ്ഞു എന്ന് വിശ്വസിക്കാൻ പ്രയാസം. സംഗീത പ്രേമികളുടെ മനസ്സിൽ നിത്യയൗവനമാർന്നുനിൽക്കുന്നു ലതയുടെ ശബ്ദം. ‘കിനാര’ എന്ന…