City News

‘ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് സിനിമ’യുമായി രാം ഗോപാല് വര്മ്മ; ട്രെയ്ലര്

കരിയറില്‍ എടുക്കുന്ന കൗതുകകരമായ തീരുമാനങ്ങള്‍ കൊണ്ട് പലപ്പോഴും ആരാധകര്‍ക്ക് സര്‍പ്രൈസുകള്‍ നല്‍കാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. മിയ മള്‍കോവയെ…

പ്രശസ്ത നടിക്ക് സീക്ക വൈറസിനും, ചിക്കുന്‍ ഗുനിയക്കും ഡെങ്കിപ്പനിക്കും പിന്നാലെ കൊവിഡും പിടിപെട്ടു

പ്രശസ്ത നടിക്ക് സീക്ക വൈറസിനും, ചിക്കുന്‍ ഗുനിയക്കും ഡെങ്കിപ്പനിക്കും പിന്നാലെ കൊവിഡും പിടിപെട്ടു. കൊളംബിയന്‍ നടിയും മോഡലുമായ ഡെന്ന ഗാര്‍ഷ്യയാണ്…

സംഘപരിവാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി നടന്‍ ജയസൂര്യ

മിന്നല്‍ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഘപരിവാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി നടന്‍ ജയസൂര്യയും.ഇത് ആര് ചെയ്താലും വളരെ മോശമായ ഒരു…

സംഘപരിവാറിനെ തേച്ചൊട്ടിച്ച് സിനിമാലോകം

തിരുവനന്തപുരം: മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടന്‍ ഷറഫുദീനും രംഗത്ത്. ഷറഫുദീന്റെ വാക്കുകള്‍: അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ…..

വാറങ്കല് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു

വാറങ്കലില്‍ ഒന്‍പതു പേരുടെ കൂട്ടക്കൊലയ്ക്ക് വഴിവച്ചത് പ്രണയവും വഞ്ചനയും. ഒരു കൊലപാതകം മറച്ചു പിടിക്കാന്‍ പ്രതി നടത്തിയ ക്രൂരമായ കൂട്ടക്കൊല….

സിപിഐഎം പ്രവര്ത്തകനെ വെട്ടിക്കൊല്ലാന് ആര്എസ്എസ് ശ്രമം

കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. സിപിഐഎം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ കണ്ണപുരം ഈസ്റ്റ് മേഖലാ കമ്മിറ്റി അംഗവുമായ…

ഹോക്കി മാന്ത്രികൻ ബൽബീർ സിങ് സീനിയർ അന്തരിച്ചു

ചണ്ഡിഗഡ്: ഇന്ത്യൻ ഹോക്കിയുടെ ഐക്കണിക് താരം ബൽബീർ സിങ് സീനിയർ അന്തരിച്ചു. തൊണ്ണൂറ്റഞ്ചുകാരനായ ബൽബീർ രണ്ടാഴ്ചയോളമായി ആരോഗ്യസംബന്ധമായ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു….

മുൻ എംഎൽഎ പി.കെ കുമാരൻ അന്തരിച്ചു

പത്തനംതിട്ട: മു​ൻ പ​ന്ത​ളം എം​എ​ൽ​എ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്ന പി.​കെ. കു​മാ​ര​ൻ അ​ന്ത​രി​ച്ചു. 1996​ ലാ​ണ് അ​ദ്ദേ​ഹം പ​ന്ത​ളം…

ഞാൻ ആരുടെയോ കൂടെ ഒളിച്ചോടിയെന്ന് അവർ കരുതി..’ – ഓർമ്മ പങ്കുവച്ച നടി അനുസിത്താര

മലയാള സിനിമയുടെ ഭാഗ്യനായികയെന്ന് അറിയപ്പെടുന്ന താരമാണ് നടി അനു സിത്താര. സത്യൻ അന്തിക്കാട് ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥയിലൂടെയാണ് അനുവിനെ…

അഭിനയമികവ് കൊണ്ട് ഏറെ ആരാധകരുളള യുവതാരമായി ആലിയ മാറിക്കഴിഞ്ഞു

ബോളിവുഡ് താരങ്ങൾക്കിടയിൽ ഏറെ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ആലിയ ഭട്ട് ഇന്ന്. അഭിനയമികവ് കൊണ്ട് ഏറെ ആരാധകരുളള യുവതാരമായി ആലിയ…