City News

കളഞ്ഞുകിട്ടിയ 35000 രൂപ ഉടമക്ക് തിരികെ നൽകി; പേര് അന്വർത്ഥമാക്കി ‘സത്യൻ’

കോഴിക്കോട്: കളഞ്ഞ് കിട്ടിയ തുക ഉടമസ്ഥന് തിരികെ നൽകി മാതൃക ആയിരിക്കുകയാണ് താമരശേരി ചുണ്ടക്കുന്നുമ്മൽ സ്വദേശി സത്യൻ. കളഞ്ഞ് കിട്ടിയ 35,000…

കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ദുബായിയിൽ നിന്നും വന്നയാൾക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരു കൊവിഡ്‌ പോസിറ്റീവ് കേസ് ‌കൂടി റിപ്പോർട്ട് ചെയ്‌തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജയശ്രീ…

കുപ്പയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ചെന്നൈ സ്വദേശിനി 35കാരിയായ സന്ധ്യയുടെതെന്ന് തിരിച്ചറഞ്ഞു

ചെന്നൈ: രണ്ടാഴ്ച മുമ്പ് കുപ്പയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ചെന്നൈ സ്വദേശിനി 35കാരിയായ സന്ധ്യയുടെതെന്ന് തിരിച്ചറഞ്ഞു.  രണ്ടാഴ്ച മുമ്പാണ് ചെന്നൈയിലെ കുപ്പയില്‍…

റിമാന്ഡ് പ്രതിക്ക് കൊവിഡ്; 30 പൊലീസുകാര് നിരീക്ഷണത്തില് പോകും

തിരുവനന്തപുരം: തിരുവനന്തപുരം സപെഷ്യൽ സബ് ജയിലിൽ റിമാന്‍ഡില്‍ കഴിയുന്ന തടവുകാരന് കൊവിഡ്. അബ്കാരി കേസില്‍ ഇന്നലെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തയാള്‍ക്കാണ്…

കരിമൂർഖനെ കുടഞ്ഞിട്ടു, പാമ്പ് കടിക്കുന്നത് നോക്കി നിന്നു; സൂരജിന്റെ കുറ്റസമ്മതം ഇങ്ങനെ

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ ഭര്‍ത്താവ് സൂരജിന്‍റ മൊഴി പുറത്ത്. കരിമൂർഖനെ കൊണ്ട്…

മഞ്ഞു മലയിൽ മഞ്ജു വാര്യർ; കയറ്റം പോസ്റ്റർ

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവന്നു. പോസ്റ്ററിൽ വ്യത്യസ്തമായ ട്രക്കിംഗ് വേഷത്തിലാണ് മഞ്ജു വാര്യർ….

അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു

: അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവ് സൂരജാണ് കൊലയ്ക്ക് പിന്നിലെ മുഖ്യപ്രതി. പണം…

കുഞ്ചന് നമ്പ്യാരായി പൃഥ്വിരാജ്, മാര്ത്താണ്ഡവര്മ്മയായി മമ്മൂട്ടിയും

മ​മ്മൂ​ട്ടി​യും പൃ​ഥ്വി​രാ​ജും  ഒ​രു ച​രി​ത്ര സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​നൊ​രു​ങ്ങു​ക​യാ​ണ് . മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ സു​പ​രി​ചി​ത​രാ​യ ര​ണ്ട് ച​രി​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ കു​ഞ്ച​ൻ ന​മ്പ്യാ​രാ​യും…

20 ചാക്ക് പലഹാരം കണ്ട് അമ്പരന്ന് ആറ്റിങ്ങല് നഗരസഭ.

ആറ്റിങ്ങല്‍: ആരോഗ്യ വിഭാഗം പിടിച്ചെടുത്ത 20 ചാക്ക് പലഹാരം കണ്ട് അമ്പരന്ന് ആറ്റിങ്ങല്‍ നഗരസഭ. പലഹാരം നിര്‍മ്മിച്ച ശേഷം ഒരാഴ്ചയ്ക്ക്…