City News

ഇന്ധനടാങ്കിൽ വെള്ളം കയറി; വാഹനങ്ങൾ പെരുവഴിയിലായി

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവിൽ പെട്രോൾ പമ്പിലെ ഇന്ധന ടാങ്കിൽ വെള്ളം കയറി. ഇവിടെ നിന്ന് ഇന്ധനം നിറച്ച നൂറ് കണക്കിന് ആളുകളുടെ…

നടി അനുഷ്ക ശര്മ്മയ്ക്കെതിരെ ഗൂര്ഖ സംഘടനകള്

ദില്ലി: ബോളിവുഡ‍് നടി അനുഷ്ക ശര്‍മ്മക്കെതിരെ പരാതിയുമായി ഗൂര്‍ഖ അസോസിയേഷന്‍. ഓൾ അരുണാചൽ പ്രദേശ് ​ഗൂർഖ യൂത്ത് അസോസിയേഷൻ ആണ് അനുഷ്കയ്ക്കെതിരെ…

പുറത്താക്കാന് പുതിയ മാര്ഗം കണ്ടുപിടിക്കേണ്ടിവരും

ബ്രിസ്ബേന്‍: ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഓസീസിന് വിജയം നേടണമെങ്കില്‍ ചേതേശ്വര്‍ പൂജാരയ പുറത്താക്കാനുള്ള വഴി കണ്ടുപിടിക്കണമെന്ന് ഓസീസ് പേസര്‍ പാറ്റ് കമിന്‍സ്….

തെന്നിന്ത്യൻ താരം റാണ ദഗുബാട്ടി വിവാഹിതനാകുന്നു

തെന്നിന്ത്യൻ താരം റാണ ദ​ഗുബാട്ടി വിവാഹിതനാകുന്നു. മിഹീഖ ബജാജുമായി പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് പ്രീ എൻ​ഗേജ്മെന്‍റ് ചിത്രങ്ങളുമായി താരമെത്തിയിരിക്കുന്നത്….

തെരുവുകളിൽ പഴങ്ങൾ വിറ്റ് ബോളിവുഡ് നടൻ

ലോക്ഡൗണായതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തെരുവുകളിൽ പഴക്കച്ചവടം നടത്തി ബോളിവുഡ് നടൻ സൊളാങ്കി ദിവാകര്‍. കൊവിഡ് വ്യാപനത്തെ കഴിഞ്ഞ രണ്ട്…

അടുക്കളയുടെ ചൂടറിഞ്ഞ് പുരുഷ കേസരികൾ

മ​ട്ടാ​ഞ്ചേ​രി:​ അ​ടു​ക്ക​ള​യു​ടെ ചൂ​ടെ​ന്താ​ണെ​ന്ന് പു​രു​ഷ​ന്‍മാ​രും അ​റി​യ​ണം-അ​താ​യി​രു​ന്നു ഇ​ത്ത​വ​ണ വ​നി​താ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി താ​ലൂ​ക്ക്ഓ​ഫി​സി​ല്‍ ന​ട​ന്ന​ത്.​ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ പാ​ച​ക​മേ​ള​യാ​ണ്…

പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി

കൊ​ച്ചി: ലോ​ക്ഡൗ​ൺ മൂ​ലം ജോ​ര്‍​ദ്ദാ​നി​ല്‍ കു​ടു​ങ്ങി​യ ന​ട​ന്‍ പൃ​ഥ്വി​രാ​ജും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി​യു​മ​ട​ങ്ങു​ന്ന ആ​ടു ജീ​വി​തം സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ കേ​ര​ള​ത്തി​ൽ…

കേന്ദ്ര അവഗണനയ്ക്കെതിരെ കർഷകരുടെ പ്രതിഷേധം

ഇടുക്കികേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ പ്രതിഷേധസമരം നടത്തി. ജില്ലയിൽ നൂറിലധികം…

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്

ഇടുക്കി ജില്ലയിൽ വ്യാഴാഴ്ച ഒരാൾക്കുകൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. 18ന് മുംബൈയിൽനിന്ന് നാട്ടിലെത്തിയ ശാന്തൻപാറ സ്വദേശിയായ ഇരുപത്തിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്….

ടി20 ലോകകപ്പ്: നിര്ണായക പ്രഖ്യാപനം അടുത്ത ആഴ്ച

ദുബായ്: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം…