City News

ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കി ഷെയ്ന് നിഗം

പ്രതിഫല തര്‍ക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി. ഏഴ് ദിവസം കൊണ്ടാണ് ഷെയ്ന്‍ ഡബ്ബിംഗ്…

സിനിമയിൽ നേരിട്ട ആ ദുരനുഭവം വെളിപ്പെടുത്തി മീര വാസുദേവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് മോഹൻലാൽ — ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ തന്മാത്ര. തന്മാത്രയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം…

കോഴിക്കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മണാശ്ശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യു കെ ജി വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി കാരാടി കണ്ണൻകുന്നുമ്മൽ…

നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർമാതാക്കളും താരസംഘടനയായ അമ്മയും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു

: ന​ട​ൻ ഷെ​യ്ൻ നി​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ നി​ർ​മാ​താ​ക്ക​ളും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും തമ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. മു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്ക്…

സിനിമാ സംവിധായകൻ ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേൽ(90) അന്തരിച്ചു

സിനിമാ സംവിധായകൻ ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേൽ(90) അന്തരിച്ചു. സംസ്കാരം നാളെ ( 28.01.2020) ഉച്ചകഴിഞ്ഞ് 3 ന്…

ഫെബ്രുവരി നാല് മുതൽ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

തൃശൂര്‍: സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസുകള്‍ പണിമുടക്കും. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംയുക്തസമരസമിതിയുടേതാണ് തീരുമാനം. വിദ്യാർഥികളുടെ യാത്രാ…

എത്രപേർക്ക് ഇവളെ പേഴ്സണലി അറിയാം എന്നറിയില്ല, പക്ഷേ ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്

വിവാദങ്ങളും വിരസതകളുമായി ബിഗ്ബോസ്‌ മുന്നേറുകയാണ്‌. ഇതിനിടയിൽ പല അണിയറ രഹസ്യങ്ങളും പലരും പുറത്തു വിട്ടിരുന്നു. അക്കൂട്ടത്തിൽ ഏറെ പഴി കേട്ട…

ആഹാ‘ചിത്രീകരണം പൂർത്തിയായി, ഏപ്രിലിൽ പ്രദർശനത്തിനെത്തും

ഇന്ദ്രജിത്തിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ചിത്രീകരണം  പാലാ, ഈരാറ്റുപേട്ട പരിസരങ്ങളിലായി…

പാക് മണ്ണില് ഇന്ത്യന് ടീം ഏഷ്യാ കപ്പിനെത്തിയില്ലെങ്കില് പാക് ടീം ലോകകപ്പ് കളിക്കില്ല

ലാഹോര്‍: പാകിസ്താനില്‍വെച്ച് നടക്കുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യന്‍ ടീം വിട്ടുനിന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന്…

ഭാഗ്യലക്ഷ്മിയുടെ മകന് വിവാഹിതനായി;

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്‍ വിവാഹിതനായി. അഞ്ജനയാണ് വധു.  തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും…