City News

തടവറയിൽ നിന്നും ഫ്രീഡം എൽഇഡി ബൾബുകൾ

കൊ​ച്ചി: കേ​ര​ള​ത്തെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കാ​ൻ ത​ട​വ​റ​യി​ൽ നി​ന്നും “ഫ്രീ​ഡം എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ’. സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യി ത​ട​വു​കാ​ർ നി​ർ​മി​ക്കു​ന്ന ബ​ൾ​ബു​ക​ൾ വി‌​പ​ണി​യി​ൽ എ​ത്തി….

പുൽപ്പള്ളിയില് അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

വയനാട്: പുൽപ്പള്ളി വണ്ടിക്കടവിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് സ്വദേശികളായ പുത്തൻപുരയ്ക്കൽ ഷൈലജ (55), അജിത്ത് (35)  എന്നിവരാണ്…

ദമ്പതികളെ വിട്ടയച്ചു; നാലു വയസുകാരി മരിച്ചത് മര്ദ്ദനമേറ്റല്ലെന്ന് റിപ്പോര്ട്ട്

കൊല്ലം: പാരിപ്പള്ളിയില്‍ നാലു വയസുകാരി മരിച്ചത് മര്‍ദ്ദനമേറ്റല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ന്യുമോണിയയും മെനിഞ്ചൈറ്റിസുമാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വായില്‍നിന്ന്…

രൈക്വഋഷി പുരസ്കാരം മനു മാസ്റ്റർക്ക്

കോഴിക്കോട്: ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 11-ാമത് ‘രൈക്വഋഷി’ പുരസ്കാരം നാട്യാചാര്യനും ഉപാസകനുമായ കൊടുങ്ങല്ലൂർ സ്വദേശി മനു മാസ്റ്റർ എന്ന പിഎസ്…

കൊല്ലം–തിരുവനന്തപുരം പാസഞ്ചർ പുതിയ 12 കാർ മെമുവാക്കി കന്യാകുമാരിയിലേക്കു നീട്ടാനുളള തീരുമാനം റെയിൽവേ റദ്ദാക്കി

തിരുവനന്തപുരം: കൊല്ലം–കന്യാകുമാരി റൂട്ടിനു പകരം പുതിയ 12 കാർ മെമു കൊല്ലം– എറണാകുളം റൂട്ടിൽ ഓടിക്കാൻ ആലോചന. രാവിലെ 6.50നു…

പതിന്നാലുകാരന്റെ ദുരൂഹ മരണം; ഭരതന്നൂരിൽ കല്ലറ തുറന്ന് പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്.

പാലോട്: ഭരതന്നൂര്‍ രാമരശ്ശേരി വിജയ വിലസത്തില്‍ ആദര്‍ശ് വിജയന്റെ (14) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കല്ലറ തുറന്നു പരിശോധനയ്ക്കൊരുങ്ങി ക്രൈംബ്രാഞ്ച്….

റവന്യൂ പുറമ്പോക്ക് ഭൂമിയിൽ ചന്ദനക്കൊള്ള; നാല് ചന്ദന മരങ്ങൾ മുറിച്ച് കടത്തി.

കിളിമാനൂർ:റവന്യൂ പുറമ്പോക്ക് ഭൂമിയിൽ ചന്ദനക്കൊള്ള. 4 ചന്ദന മരങ്ങൾ മുറിച്ച് കടത്തി. ഒരെണ്ണം ഭാഗികമായി അറുത്ത നിലയിൽ. നിലമേൽ വില്ലേജിൽ…

ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പനി പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നു

തിരുവനന്തപുരം:ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ അധ്യക്ഷതയിൽ…

സെക്രട്ടേറിയറ്റ് ജീവനക്കാരൻ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറിയെ കണ്ണമ്മൂലയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണമ്മൂല ചെന്നിലോട് കാവുവിള വീട്ടിൽ ഹരികുമാറാ(55)ണ് മരിച്ചത്.വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല….

വഴുതക്കാട് വ്യാപാര സ്ഥാപനത്തിന് തീപിടിച്ച സംഭവം; അന്വേഷണം ആരംഭിച്ച് ഫയർ ആന്റ് റെസ്ക്യൂ

തിരുവനന്തപുരം: വഴുതക്കാട് വ്യാപാര സ്ഥാപനത്തിന് തീപിടിച്ച സംഭവത്തിൽ ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗം അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഫയർ…