City News

സിനിമയിലൂടെ അപമാനിച്ചെന്ന ഹർജിയിൽ നടൻ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടിസ്. അഹല്യ ഫൗണ്ടേഷൻ നൽകിയ മാനനഷ്ടക്കേസിലാണ് നോട്ടിസ്

സിനിമയിലൂടെ അപമാനിച്ചെന്ന ഹർജിയിൽ നടൻ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടിസ്. അഹല്യ ഫൗണ്ടേഷൻ നൽകിയ മാനനഷ്ടക്കേസിലാണ് നോട്ടിസ്. ഡ്രൈവിംഗ് ലൈസൻസ് എന്ന…

അര്ച്ചന; ബുദ്ധമതം സ്വീകരിച്ചോ എന്ന് ആരാധകര്!

: സോഷ്യൽ മീഡിയയിൽ നിരന്തരം വിശേഷങ്ങളുമായി എത്തുന്ന താരമാണ് അര്‍ച്ചന സുശീലന്‍. കൂട്ടുകാര്‍ക്കൊപ്പമുള്ള വിശേഷങ്ങളും യാത്രകളുടെയും സീരിയല്‍ സെറ്റുകളിലെയും വിശേഷങ്ങള്‍…

നടൻ ദിനേശ് എം മനയ്ക്കലാത്ത് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു.

ന​ട​ൻ ദി​നേ​ശ് എം ​മ​ന​യ്ക്ക​ലാ​ത്ത്  തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. 48 വയസായിരുന്നു. കഴിഞ്ഞ രാ​ത്രി തൃ​ശൂ​രി​ൽ ഡ​ബിം​ഗ്…

ഹിന്ദുമതം സുരക്ഷിതമാണ്’; വിമര്ശനത്തിന് ചുട്ട മറുപടിയുമായി പാര്വ്വതി

പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള കാര്യത്തില്‍ വ്യക്തമായ അഭിപ്രായവുമായി രംഗത്ത് എത്തിയ താരമാണ് നടി പാർവ്വതി. തന്‍റെ അഭിപ്രായ പ്രകടനങ്ങളുടെ…

‘നിലം പൊത്തുന്നത് വെറും കമ്പിയും കല്ലുമല്ല’ബാലചന്ദ്ര മേനോന്

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ തകര്‍ത്തത് കണ്ട് ആഹ്ളാദിച്ച മലയാളികള്‍ക്കും സംഭവത്തില്‍ ഉത്തരവാദികള്‍ ആയ ഉദ്യോഗസ്ഥര്‍ക്കെതിരെയും…

ബെൻ ഇനി ഓർമ്മ, വിട നല്കി ജയറാം

മലയാളികളുടെ എക്കാലത്തേയും പ്രിയതാര​മാണ് ജയറാം. സിനിമാ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിലൂടെ ജയറാം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ വളർത്തുനായ ബെൻ…

മമ്മൂട്ടി – മഞ്ജു വാര്യർ ചിത്രം ദ് പ്രീസ്റ്റ് ; സംവിധാനം ജോഫിൻ ടി ചാക്കോ

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ് പ്രീസ്റ്റ് ,…

ആശംസകളുമായി സിനിമാലോകം, ‘കുഞ്ഞപ്പന്’

2019ല്‍ അവസാനം പുറത്തിറങ്ങിയ ഹിറ്റുകളിലൊന്നായിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സൗബിനും സുരാജ് വെഞ്ഞാറംമൂടും ഒരുമിച്ച ചിത്രത്തില്‍ മറ്റൊരു പ്രധാന…

കൂടത്തായി പരമ്പര നാളെ മുതൽ ഫ്ളവേഴ്സ് പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിക്കുന്നു.

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൂടത്തായി പരമ്പര നാളെ മുതൽ ഫ്ളവേഴ്‌സ് പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിക്കുന്നു. കേരളം ഇത്രയേറെ…