City News

അപകടം മറച്ച് ദേശീയ പാതയിലെ കൊടുംവളവുകള്

ദേശീയ പാതയിൽ കൊടുങ്ങൂരിന് സമീപത്തെ മമ്പുഴ വളവ് വാ​ഴൂ​ര്‍: ദേ​ശീ​യ​പാ​ത 183ല്‍ ​പു​ളി​ക്ക​ല്‍ക​വ​ല​ക്കും പൊ​ന്‍കു​ന്ന​ത്തി​നും ഇ​ട​യി​ലു​ള്ള കൊ​ടും​വ​ള​വു​ക​ളി​ല്‍ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു….

ലക്ഷങ്ങൾ ചെലവിട്ട് പുനർനിർമിച്ച ചെക്ക് ഡാം തകർന്നു

മേഫീൽഡ് ഒമ്പതാം മൈൽ ഭാഗത്തെ ചെക്ക് ഡാം തകർന്ന നിലയിൽഗൂ​ഡ​ല്ലൂ​ർ: ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് പു​ന​ർ​നി​ർ​മി​ച്ച ചെ​ക്ക് ഡാം ​ത​ക​ർ​ന്നു.  ദേ​വ​ർ​ഷോ​ല…

‘പാലം വരട്ടെ, പോകാനിടം തന്നാൽ മാറിത്തരാം’

കോ​ട്ട​യം: കോ​ടി​മ​ത​യി​ൽ പാ​ലം വ​ന്നോ​​ട്ടെ. ഞ​ങ്ങ​ൾ​ക്ക്​ ജീ​വി​ക്കാ​ൻ ഒ​രു​തു​ണ്ട്​ ഭൂ​മി​യും കി​ട​പ്പാ​ട​വും ത​രൂ. ഈ ​മാ​ലി​ന്യ​ക്കു​ഴി​യി​ൽ കി​ട​ന്ന്​ മ​ടു​ത്തു. നി​റ​ഞ്ഞ…

ജില്ലയിൽ നിയന്ത്രണം ശക്തം

തുടർച്ചയായി മൂന്നാംദിവസവും പുതിയ രോഗികളില്ലാത്തതിന്റെ നേരിയ ആശ്വാസത്തിലാണ‌് ഇടുക്കി. ജാഗ്രത വിടാതെയുള്ള നിരീക്ഷണത്തോടെയാണ‌് കോവിഡ‌് 19 നെ പിടിച്ചുകെട്ടാൻ ജില്ല…

ഹോട്ട്സ്പോട്ടുകളിൽ പരിശോധന ശക്തം

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ച വണ്ടൻമേട് പഞ്ചായത്തിലും അണക്കര ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലും പരിശോധന കർശനമാക്കി. മാസ്‌ക്‌…

ലോക്ക് ഡൗണില് 24 മണിക്കൂറും പ്രവര്ത്തിച്ച് കട്ടപ്പന സഹ. ആശുപത്രി

ലോക്ക്‌ ഡൗണിലും 24 മണിക്കൂറും കർമനിരതമായി കട്ടപ്പന സഹകരണ ആശുപത്രി. കോവിഡ് രോഗ ബാധിതരല്ലാത്ത മറ്റ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കാൻ…

കാഞ്ചിയാറിൽ കോടികളുടെ നാശനഷ്ടം

തിങ്കളാഴ്ചയുണ്ടായ കാറ്റിലും മഴയിലും കാഞ്ചിയാർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. മൂന്ന് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. നിരവധി വീടുകളും…

കോവിഡ് 19 ബാധിച്ച രോഗിയുമായുള്ള സമ്പർക്കത്തെതുടർന്ന് പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടറും നേഴ്സും ഉൾപ്പെടെ മൂന്ന് ജീവനക്കാർ വീടുകളിൽ നിരീക്ഷണത്തിൽ

പാലാ കോവിഡ് 19 ബാധിച്ച രോഗിയുമായുള്ള സമ്പർക്കത്തെതുടർന്ന് പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടറും നേഴ്സും  ഉൾപ്പെടെ മൂന്ന് ജീവനക്കാർ വീടുകളിൽ…

ഗുജറാത്തിലെ കപ്പൽ കൊല്ലത്ത് ജീവനക്കാർ നിരീക്ഷണത്തിൽ

കൊല്ലംലൈറ്റ്‌ഹൗസ്‌ അറ്റകുറ്റപ്പണി നടത്തുന്ന സാങ്കേതിക വിദഗ്‌ധരുമായി ഗുജറാത്തിൽ നിന്നെത്തിയ കപ്പൽ കൊല്ലം തുറമുഖത്ത്‌ നങ്കൂരമിട്ടു. കപ്പലിൽ വന്ന 38 പേരെ…

ലോക്ക് ഡൗണില് സീറ്റ് ബെല്റ്റില്ലാതെ കാറില്; ചോദ്യം ചെയ്തതിന് കയര്ത്ത് രശ്മി നായര്

പത്തനാപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറി ആക്ടിവിസ്റ്റ് രശ്മി നായര്‍. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ജില്ലാ…