City News

ഗുജറാത്തിലെ കപ്പൽ കൊല്ലത്ത് ജീവനക്കാർ നിരീക്ഷണത്തിൽ

കൊല്ലംലൈറ്റ്‌ഹൗസ്‌ അറ്റകുറ്റപ്പണി നടത്തുന്ന സാങ്കേതിക വിദഗ്‌ധരുമായി ഗുജറാത്തിൽ നിന്നെത്തിയ കപ്പൽ കൊല്ലം തുറമുഖത്ത്‌ നങ്കൂരമിട്ടു. കപ്പലിൽ വന്ന 38 പേരെ…

ലോക്ക് ഡൗണില് സീറ്റ് ബെല്റ്റില്ലാതെ കാറില്; ചോദ്യം ചെയ്തതിന് കയര്ത്ത് രശ്മി നായര്

പത്തനാപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറി ആക്ടിവിസ്റ്റ് രശ്മി നായര്‍. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ജില്ലാ…

തിരുവനന്തപുരത്ത് പലചരക്ക് കടയ്ക്ക് തീ പിടിച്ചു

തിരുവനന്തപുരം: ശാസ്തമംഗലത്ത് പലചരക്ക് കടയ്ക്ക് തീ പിടിച്ചു. പൈപ്പിൻമൂട് ശരവണ സ്റ്റോഴ്സിനാണ് തീ പിടിച്ചത്. ചെങ്കൽ ചൂളയിൽ നിന്നുള്ള ഫയർ…

നെയ്യാറ്റിൻകരയിൽ ഒമ്പത് പൊലീസുകാർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച നെയ്യാറ്റിൻകരയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. കോവിഡ് ബാധിച്ചയാളുടെ അടുത്ത ബന്ധുവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട…

നടൻ ഋഷി കപൂർ അന്തരിച്ചു

മുംബൈ: പ്രമുഖ ബോഡിവുഡ് താരം ഋഷി കപൂർ (67) അന്തരിച്ചു. മുംബൈയിലെ എച്ച്.എൻ റിലയൻസ് ആശുപത്രിയിൽ ശ്വാസതടസത്തെത്തുടർന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ക്യാൻസർ രോഗബാധിതനായ…

സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്

തിരുവനന്തപുരം: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. വിഴിഞ്ഞം മുല്ലൂർ നെല്ലിക്കുന്ന് കൊറണ്ടിവിള വിജൂഷ ഭവനിൽ…

പുഴയിൽ ചാടി മോഷ്ടാക്കള്; നാട്ടുകാരുടെ സഹായത്തോടെ കുടുക്കി പൊലീസ്

ബൈക്ക് മോഷ്ടാക്കളായ കൗമാരപ്രായക്കാരെ സിനിമാ സ്റ്റൈലിൽ കുരുക്കി കോഴിക്കോട് മുക്കം പൊലീസ്. രക്ഷപെടാന്‍ ഇരുവഞ്ഞിപുഴയിൽ ചാടിയെങ്കിലും പൊലീസ് പിടിയിൽ നിന്ന്…

ലോകം മറക്കില്ല താങ്കളെ; ഇര്ഫാൻ ഖാന് അന്ത്യാഞ്ജലിയുമായി പ്രിയങ്ക ചോപ്ര

ഇന്ത്യൻ ചലച്ചിത്രലോകത്തെ എക്കാലത്തെയും മികച്ച നടൻമാരില്‍ ഒരാളായ ഇര്‍ഫാൻ ഖാൻ വിടപറഞ്ഞിരിക്കുന്നു. വൻ കുടലിലെ അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്….

അമ്മ മരിച്ചിട്ട് നാല് ദിവസം; ഒരു നോക്ക് കാണാനാകാതെ യാത്രയായി ഇര്ഫാന് ഖാന്

മുംബൈ: രണ്ട് വര്‍ഷമായി തുടരുന്ന അപൂര്‍വ്വ രോഗത്തിന്‍റെ ചികിത്സകളെല്ലാം വിഫലമാക്കി നടന്‍ ഇര്‍ഫാന്‍ ഖാന്‍ ലോകത്തോട് വിടപറഞ്ഞത് ഒടുവിലായി അമ്മയെ ഒന്ന്…