City News

‘ശകുന്തളാ ദേവി’യുടെ റിലീസ് തീയ്യതി അനൗണ്സ് ചെയ്ത് വിദ്യ ബാലന്

‘മനുഷ്യ കമ്പ്യൂട്ടര്‍’ എന്നു വിശേഷിപ്പിക്കപ്പെട്ട ശകുന്തളാ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ മെയ് എട്ടിന് തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. പക്ഷേ കൊവിഡിന്‍റെ…

‘ടിക്ടോക് ബാന് ചെയ്തതൊന്നും എന്നെ ബാധിക്കില്ല’, സാധികയുടെ കുറിപ്പ് വൈറല്

ടിക്ടോക്, ഷെയർ ഇറ്റ് തുടങ്ങിയ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചുവെന്ന വാർത്ത സോഷ്യൽമീഡിയയെ ഞെട്ടിച്ചത് കുറച്ചൊന്നുമല്ല. സിനിമാതാരങ്ങളടക്കമുള്ളവർ നിരന്തരമായി…

ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന് അന്തരിച്ചു

മുംബൈ: ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍(71) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യമെന്ന്…

സ്വർണഗിരിയിൽ ഉരുൾപൊട്ടൽ; റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങി

തെന്മല :ആര്യങ്കാവ് ഹാരിസൺ പ്ലാൻറ്ഷനിൽ സ്വർണഗിരി എസ്റ്റേറ്റിന് ഉള്ളിൽ ഉരുൾപൊട്ടലിനെ തുടർന്ന് ചേനഗിരി-സ്വർണഗിരി റോഡിലേക്ക് മണ്ണും ചെളിയും ഒലിച്ചിറങ്ങി. ഇടറോഡാണെങ്കിലും സ്വർണഗിരി,…

വാടകവീട്ടിൽനിന്ന് മോചനം; ബഷീറിന് സ്വന്തം വീടായി

പൂച്ചാക്കൽ : വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്ന സഹപ്രവർത്തകന് അന്തിയുറങ്ങാൻ വീട് നിർമിച്ചുനൽകി ചുമട്ട് തൊഴിലാളികൾ മാതൃകയായി. എറണാകുളം മാർക്കറ്റിലെ സി.ഐ.ടി.യു. തൊഴിലാളികളാണ്…

ഫോണ് നമ്പറുകള് അപരിചിതര്ക്ക് നല്കരുത്; പ്രൊഡക്ഷന് കണ്ട്രോളേഴ്സ് യൂണിയന് ഫെഫ്കയുടെ കത്ത്

നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ നിര്‍മ്മാതാവിനെ ചോദ്യം ചെയ്യും. വിവാഹ തട്ടിപ്പിന് പിന്നാലെ ഷംന കാസിമിന്‍റെ വീട്ടിൽ…

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വൃദ്ധ ദമ്പതികൾ മരിച്ചു

വെഞ്ഞാറമൂട്ടിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വൃദ്ധ ദമ്പതികൾ മരിച്ചു വെഞ്ഞാറമൂട് : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ…

ചരിത്രമായി അര്ധരാത്രിയിലെ ഓൺലൈൻ റിലീസ്; ‘സൂഫിയും സുജാതയും’ എത്തി, പിന്നാലെ വ്യാജപതിപ്പ്

കൊച്ചി: വെള്ളിയാഴ്ച അര്‍ധരാത്രി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ്…

മലപ്പുറം ജില്ലയില് 34 പേര്ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു ജില്ലയില് 34 പേര്ക്ക് കൂടി ഇന്ന്

കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 25 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും…

ഇന്ന് ജില്ലയിൽ പുതുതായി 887 പേർ രോഗനിരീക്ഷണത്തിലായി. 84 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

ഇന്ന് ജില്ലയിൽ പുതുതായി 887 പേർ രോഗനിരീക്ഷണത്തിലായി. 84 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. * ജില്ലയിൽ…