City News

വ്യാജ വാഹന രജിസ്ട്രേഷൻ കേസ്: അമല പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് ഒഴിവാകും

കൊച്ചി: വാഹന രജിസ്ട്രേഷൻ തട്ടിപ്പു കേസിൽ ചലച്ചിത്ര താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരായ കേസ് അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച് കോടതിയിൽ…

റനു മണ്ഡാലിനെ തേടി പത്ത് വര്ഷം മുമ്പ് ഉപേക്ഷിച്ചുപോയ മകളുമെത്തി, ചേര്ത്ത് പിടിച്ച് ആ അമ്മ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ടുപാടുമ്പോള്‍ റനു മണ്ഡാല്‍ അനാഥയായിരുന്നു. എന്നാല്‍ ആ പാട്ട് ജീവിതം മാറ്റി…

പോണ്സൈറ്റുകള് കാട്ടി സൈബര് ആക്രമണം; സൂക്ഷിച്ചാല് ദു:ഖിക്കേണ്ട

ഒട്ടാവ: സൈബര്‍ ലോകം ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഹാക്കിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യമാണ് റഷ്യ. ഇപ്പോള്‍ ചില സൈബര്‍ സെക്യൂരിറ്റി…

അന്ന് ഫീസടക്കാന് പണമില്ലാത്തതിനാല് സ്കൂളില്നിന്നും പരീക്ഷാഫലം നല്കിയില്ല; ഇന്ന് വെര്ജീനിയ സര്വകലാശാലയില് ഗവേഷകന്

സ്കൂള്‍ ഫീസടക്കാത്തതിന്‍റെ പേരില്‍ സ്വന്തം റിസല്‍ട്ട് തടഞ്ഞുവെയ്ക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥി അതായിരുന്നു അന്ന് ജയ്‍കുമാര്‍ വൈദ്യ. പലയിടത്തുനിന്നും തഴയപ്പെട്ടവരായിരുന്നു അവനും…

ജീവിത കഥ മോഷ്ടിക്കപ്പെട്ടു’ പരാതിയുമായി കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്

കള്ളൻമാർക്കിടയിലെ സൂപ്പർ താരമാണ്  ദേവീന്ദർ സിങ് എന്നറിയപ്പെടുന്ന ബണ്ടി ചോര്‍. ഹൈടെക് കള്ളന്‍ എന്ന് അറിയപ്പെടുന്ന ബണ്ടി ചോറിന് ആരാധകരും ഏറെയാണ്….

‘ജസ്റ്റിന് ട്രൂഡോയെ മെലാനിയ ചുംബിക്കുമ്പോള് തലതാഴ്ത്തി ട്രംപ്’; ജി7 ഉച്ചകോടിയില് വൈറലായ ചിത്രത്തിന് പിന്നില്

കഴിഞ്ഞ ദിവസം ട്വിറ്റര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമുണ്ട്. ജി7 ഉച്ചകോടിക്ക് ശേഷം ലോകനേതാക്കളും അവരുടെ പങ്കാളികളും…

പോക്കറ്റടി, കൈക്കൂലി’; പ്രീവെഡ്ഡിംഗ് ഷൂട്ടിംഗ് കൊണ്ട് പുലിവാലുപിടിച്ചിച്ച് പൊലീസ് ഉദ്യോഗസ്ഥന്

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രീവെഡ്ഡിംഗ് ഷൂട്ടിംഗ് കൊണ്ട് പുലിവാലുപിടിച്ചിരിക്കുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. ധന്‍പത് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വീഡിയോ മൂലം…

പാലാ എന്സിപിക്ക്; മാണി സി. കാപ്പൻ ഇടതുസ്ഥാനാർഥിയായേക്കും

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പൻ ഇടതുസ്ഥാനാർത്ഥി ആകുമെന്ന് സൂചന നൽകി എന്‍സിപി  സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി എംഎൽഎ….

പച്ചക്കറി വില കുതിക്കുന്നു

കൊ​ച്ചി:​ ഓ​ണ​മെ​ത്താ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ പ​ച്ച​ക്ക​റി വി​ല കു​തി​ക്കു​ന്നു.​ഒ​രു​മാ​സ​ത്തി​നി​ടെ ഇ​ര​ട്ടി​യോ​ള​മാ​യാ​ണ് പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല വ​ർ​ധി​ച്ച​ത്. പ​ച്ച​ക്ക​റി​ക​ള്‍ക്കെ​ല്ലാം വി​ല…