City News

കിടിലിൻ ലുക്കിൽ മമ്മൂക്ക; ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടി ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാമാങ്കത്തിലെ മമ്മൂട്ടിയുടെ പുതിയ ചിത്രമാണിപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ഇന്ന്…

സിനിമകളിലെ ഓണപ്പാട്ടുകൾ

ആ​​ഘോ​​ഷ​​ദി​​ന​​മാ​​യ ഓ​​ണ​​ത്തെ​​ക്കു​​റി​​ച്ച് നി​​ര​​വ​​ധി ഗാ​​ന​​ങ്ങ​​ളു​​ണ്ട്. എ​​ത്ര കേ​​ട്ടാ​​ലും ആ ​​ഓ​​ണ​​പ്പാ​​ട്ടു​​ക​​ൾ മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് മ​​റ​​ക്കാ​​നാ​​കി​​ല്ല… ഏ​​തു നേ​​ര​​വും ആ ​​ആ​​ഘോ​​ഷ​​പ്പാ​​ട്ടു​​ക​​ൾ മൂ​​ളി​​യി​​രി​​ക്കാ​​നും…

അഭിമാനമായി വീണ്ടും ഇന്ദ്രന്സ്; സൗത്ത് ഏഷ്യന് ഫിലിം ഫെസ്റ്റിവലില് മികച്ച നടന്

സിംഗപ്പൂര്‍ > സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്. ഡോ.ബിജുവിന്റെ ‘വെയില്‍മരങ്ങള്‍’ എന്ന…

സംഗീത പരിപാടിക്കിടെ ഉപകരണം പൊട്ടിത്തെറിച്ച് പോപ്പ് സ്റ്റാര് ജോവാന സൈന്സ് മരിച്ചു

സംഗീത പരിപാടിക്കിടെ വെടിക്കെട്ട് ഉപകരണം പൊട്ടിത്തെറിച്ച് സ്പാനിഷ് പോപ്പ് സ്റ്റാര്‍ ജോവാന സൈന്‍സ് ഗാര്‍സിയ (30) മരണപ്പെട്ടു. പ്രാദേശിക സമയം…

നിങ്ങളാണ് ഇതിഹാസം, എന്റെ വാപ്പിച്ചി; ആശംസകളുമായി ദുൽഖർ

മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മകൻ ദുൽഖർ സൽമാൻ. എന്‍റെ എല്ലാമായ ജീവിതത്തിനു തന്നെ കാരണമായ ആൾക്ക് സന്തോഷ ജന്മദിനം…

സ്മിത്തിനെ തടയാൻ ബുംറയ്ക്കാവുമെന്ന് ഗഫ്

ല​ണ്ട​ൻ: ആ​ഷ​സ് പ​ര​മ്പ​ര​യി​ൽ ഇം​ഗ്ലി​ഷ് ബൗ​ള​ർ​മാ​രെ ത​ച്ചു​ത​ക​ർ​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ സ്റ്റാ​ർ ബാ​റ്റ്സ്മാ​ൻ സ്റ്റീ​വ​ൻ സ്മി​ത്ത്. പ​ര​മ്പ​ര​യി​ൽ ര​ണ്ടു സെ​ഞ്ചു​റി​യും ഒ​രു…

അർധരാത്രി പിറന്നാൾ ആശംസകളുമായി വീട്ടുപടിക്കൽ ആരാധകർ; കൂടെ ചേർന്ന് മമ്മൂക്ക

മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. നടനവിസ്മയത്തിന് ആശംസകൾ നേരുകയാണ് ആസ്വാദകരും സിനിമാലോകവും. താരത്തിന് ഇന്ന് അറുപത്തിയെട്ട് വയസ് തികയുകയാണ്….

ഷൂട്ടിങ്ങിനിടെ നടൻ ജയസൂര്യയുടെ തലയ്ക്ക് പരുക്കേറ്റു

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ‌നടന്‍ ജയസൂര്യക്ക് പരുക്കേറ്റു. വിജയ് ബാബു നിർമിക്കുന്ന തൃശൂര്‍പൂരം എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ വച്ചായിരുന്നു…

ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാകുന്നു

സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന്‍റെ ജീവിതം സിനിമയാകുന്നു. ചാലക്കുടിക്കാൻ ചങ്ങാതിയിലെ നായകനായ  സെന്തിൽ കൃഷ്ണയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ഫിറോസ് എന്നാണ് ചിത്രത്തിന്‍റെ…