City News

പ്രണവ് മോഹന്ലാലിനെയും കല്യാണി പ്രിയദര്ശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം

പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തില്‍ ഗായകനായി എത്തുകയാണ് നടൻ…

കരീന തൂവെള്ള നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയെന്ന് ആരാധകർ

ദില്ലി: സൗന്ദര്യത്തിനൊപ്പം ഫിറ്റ്നസിനും പ്രാധാന്യം നൽകുന്ന താരമാണ് കരീന കപൂർ. ഒരുകാലത്ത് സീറോ സൈസ് ആകാരവടിവുമായി വന്ന് ആരാധകരെ അടക്കം അത്ഭുതപ്പെടുത്തിയ…

വിജയ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്

കടലൂര്‍: തമിഴ്‍ നടന്‍ വിജയിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിംഗ്…

ഹാസ്യനടന് യോഗി ബാബു വിവാഹിതനായി

ചെന്നൈ: തമിഴ് ഹാസ്യനടന്‍ യോഗി ബാബു വിവാഹിതനായി.  മഞ്ജു ഭാര്‍ഗവിയാണ് വധു. തമിഴ്‌നാട്ടിലെ തിരുട്ടനിയിലുളള മുരുഗന്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം….

എടാട്ട് നാടക പരിശീലനത്തിനെത്തിയ വിദ്യാർത്ഥികളെ കൈയേറ്റം ചെയ്ത സംഘത്തിലെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പയ്യന്നൂരിൽ എടാട്ട് നാടക പരിശീലനത്തിനെത്തിയ വിദ്യാർത്ഥികളെ കൈയേറ്റം ചെയ്ത സംഘത്തിലെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ചയാണ് എടാട്ട്…

നടൻ നകുല് തമ്പി ഗുരുതരാവസ്ഥയില് തുടരുന്നു, സഹായം അഭ്യര്ഥിച്ച് താരങ്ങളും സുഹൃത്തുക്കളും

റോഡപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടൻ നകുല്‍ തമ്പിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്നു. മധുര വേലമ്മാള്‍ മെഡിക്കല്‍ ആശുപത്രിയിലാണ് നകുല്‍…

മേക്കോവറുമായ് മഞ്ജു വാരിയർ.. മൂക്കത്തു വിരല്വെച്ച് ആരാധകര്

ആരിത് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ? ഓര്‍മ്മയില്ലേ ഉണ്ണിമായയെ നോക്കിയുള്ള ആറാം തമ്ബുരാനിലെ കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്ബുരാന്റെ ഡയലോഗ്?…

ഹൈടെക്കാകാനൊരുങ്ങി പാളയം കണ്ണിമാറ മാർക്കറ്റ്

തിരുവനന്തപുരം: പാളയത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള കണ്ണിമാറ മാർക്കറ്റ് നവീകരിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചു. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് (എസ്‌സി‌ടി‌എൽ) 112…

പൊന്മുടിയിയിൽ തീപ്പിടിത്തം;അഞ്ചരയേക്കറിലധികം പുൽമേട് കത്തിനശിച്ചു

വിതുര : സംസ്ഥാനത്തെ അതീവ സുരക്ഷാമേഖലയായ പൊന്മുടി അപ്പർ സാനിറ്റോറിയത്തിലെ വയർലെസ് സ്റ്റേഷനു സമീപത്ത് തീപ്പിടിത്തം. അഞ്ചര ഏക്കറിലധികം പുൽമേട്…

ആക്കുളം കായലിന്റെ പുനരുജ്ജീവനത്തിന് 64.13 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: മലിനമായ ആക്കുളം കായലിനു ശാപമോക്ഷമാകുന്നു. ആക്കുളം കായലിന്റെയും കണ്ണമ്മൂല മുതലുള്ള കൈത്തോടുകളുടെയും സമ്പൂർണ നവീകരണം ലക്ഷ്യമിട്ടാണ്‌ ടൂറിസം വകുപ്പ്‌…