City News

40 സിനിമകള്, ആറ് സീസണുകള്; നെറ്റ്ഫ്ളിക്സിലെ പുതിയ റിലീസുകള്

ഓഗസ്റ്റ് ആദ്യ രണ്ട് വാരങ്ങളിലെ പുതിയ റിലീസുകളുടെ ലിസ്റ്റ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടു. 40 സിനിമകളും…

പേരറിയാത്ത വില്ലൻ

ബോ​ളി​വു​ഡി​ൽ ഇ​ർ​ഫാ​ൻ ഖാ​നും സു​ശാ​ന്ത് സി​ങ് ര​ജ്പു​ത്തും ഋ​ഷി ക​പൂ​റും, മോ​ളി​വു​ഡി​ൽ സ​ച്ചി… പ്ര​തീ​ക്ഷി​ക്കാ​ത്ത നേ​ര​ത്തെ വേ​ർ​പാ​ടു​ക​ൾ. ഇ​പ്പോ​ഴി​താ ആ…

നീന്തിത്തുടിച്ച് സ്വാസിക; പുത്തൻ ചിത്രങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് നടി സ്വാസിക. താരമെത്തിയ സീരിയലുകൾക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക്…

ഉദ്ഘാടന ചടങ്ങില് പങ്കെടുത്തയാള്ക്ക് കൊവിഡ്; മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്

കൊല്ലം: കുളത്തൂപ്പുഴയില്‍ ഇന്നലെ ഫസ്റ്റ്‍ലൈന്‍ ട്രീറ്റ്‍മെന്‍റ് സെന്‍റര്‍ ഉദ്ഘാടന ചടങ്ങിനെത്തിയ വനംമന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍ പോയി. അദ്ദേഹത്തോടൊപ്പം ചടങ്ങില്‍…

അനില് മുരളിയുടെ അപ്രതീക്ഷിത വിയോഗം സിനിമയ്ക്കുണ്ടാക്കുന്നതിനേക്കാള് വലിയ നഷ്ടമാണ് സംവിധായകന് എം പത്മകുമാര്.

നടന്‍ അനില്‍ മുരളിയുടെ അപ്രതീക്ഷിത വിയോഗം സിനിമയ്ക്കുണ്ടാക്കുന്നതിനേക്കാള്‍ വലിയ നഷ്ടമാണ് താനടക്കമുള്ള അടുത്ത സുഹൃത്തുക്കള്‍ക്ക് ഉണ്ടാക്കുന്നതെന്ന് സംവിധായകന്‍ എം പത്മകുമാര്‍….

ചിത്രത്തില് എത്ര ആനകള്? നാലെണ്ണമല്ലേ ഉള്ളൂവെന്ന് തീര്പ്പാക്കല്ലേ…

കാടിനടുത്തുള്ള ഒരു ചോല, അതില്‍ നിന്ന് തുമ്പിക്കയ്യില്‍ വെള്ളമെടുത്ത് കുടിക്കുന്ന നാല് ആനകള്‍. മൂന്ന് വലിയ ആനകളും ഒരു കുട്ടിയാനയും….

മൊട്ടയടിച്ച് 20 കിലോ കുറച്ച് ജയറാം എത്തുന്നു നമോയില് കുചേലനാകാന്

പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം മൊട്ടയടിച്ച ഗെറ്റപ്പില്‍ വീണ്ടും ജയറാം എത്തുന്നു. പൂര്‍ണ്ണമായും സംസ്‌കൃതത്തില്‍ ഒരുക്കുന്ന നമോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പുതിയ…

കുറുപ്പിന്റെ സ്നീക്ക് പീക് പുറത്തിറങ്ങി

ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ സ്നീക്ക്…

തിയെറ്ററുകള് തുറക്കാന് സാഹചര്യമൊരുക്കണം; കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്

കൊ​ച്ചി : ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍ന്ന് നാ​ലു മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന സി​നി​മാ തി​യെ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും വി​നോ​ദ നി​കു​തി ഒ​രു വ​ര്‍ഷ​ത്തേ​ക്ക്…

യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലഫ്റ്റനന്റ് റാമിന്റെ പ്രണയകഥ’ ; പട്ടാളക്കാരനായി ദുൽഖര് എത്തുന്നു

മഹാനടിക്ക് പിന്നാലെ വീണ്ടും തെലുങ്കിൽ ശ്രദ്ധേയ വേഷത്തിൽ തിളങ്ങാൻ ദുൽഖര്‍ സൽമാൻ. അദ്ദേഹത്തിന്‍റെ ജന്മദിനത്തിലാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്….