City News

രാജമൗലിക്കും കുടുംബത്തിനും കൊവിഡ് പോസിറ്റീവ്; ഹോം ക്വാറന്റൈനിലെന്ന് സംവിധായകന്

പ്രശസ്‍ത തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലിക്ക് കൊവിഡ് പോസിറ്റീവ്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കും രോഗമുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ചെറിയ…

കോവിഡ് മാരകമായ രോഗാവസ്ഥ അല്ല; അതിജീവിച്ച വഴികൾ പങ്കുവച്ച് ലിബിൻ മോഹനൻ

അച്ഛനും അമ്മയ്ക്കും തനിക്കും കോവിഡ് രോഗം ബാധിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി മേക്കപ് മാൻ ലിബിൻ മോഹനൻ. മാനസികമായി തളരാതിരിക്കുകയും വൈറസിനു…

പരിഭവങ്ങളില്ലാത്ത അനിലേട്ടൻ, ആദരാഞ്ജലികളുമായി മലയാള സിനിമാ ലോകം

മലയാളത്തില്‍ സ്വഭാവ നടനായും വില്ലനായും     ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്‍ത അനില്‍ മുരളി അന്തരിച്ചു. അനില്‍ മുരളിയുടെ വിയോഗത്തില്‍ ആദരാഞ്‍ജലി…

കൊവിഡ് മാനദണ്ഡം ലംഘിച്ചു; ഡി കെ മുരളി എംഎല്എക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന പരാതിയിൽ വാമനപുരം എംഎൽഎ ഡി കെ മുരളിക്കെതിരെ പൊലീസ് കേസെടുത്തു. ഈ മാസം 19ന് കല്ലറ…

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം; റിയാ ചക്രബര്ത്തിക്കെതിരെ കേസ്

പട്‌ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായ റിയാ ചക്രബര്‍ത്തിക്കെതിരെ കേസ്….

മലയാള സിനിമയില് സ്വജനപക്ഷപാതവും അധികാരശ്രേണിയും ഉണ്ട്: നീരജിന് പിന്തുണയുമായി നടന് വിഷ്ണുപ്രസാദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്‍പുതിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡിലെ വിവേചനത്തിനും സ്വജനപക്ഷപാതത്തിനും എതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മലയാളത്തിലും…

ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്ശ്രുതി ഹാസൻ

ബോഡി ഷെയിമിങിനും മറ്റും എതിരെ വ്യക്തമായ നിലപാടുള്ള നടിയാണ് ശ്രുതി ഹാസൻ. ഇത്തവണ പ്ലാസ്റ്റിക് സർജറിയെ കുറിച്ചാണ് ശ്രുതിയുടെ തുറന്നുപറച്ചിൽ….

വീരപ്പന്റെ കഥ വെബ് സീരീസാകുന്നു; നിര്മാണം ഇ ഫോര് എന്റര്ടെയിന്മെന്റ്

വീരപ്പന്‍റെ കഥയും ഏറ്റുമുട്ടല്‍ കൊലപാതകവും സീരീസ് രൂപത്തില്‍ വരുന്നു. ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് നിര്‍മിക്കുന്ന വെബ് സീരീസ് ഐ.പി.എസ് ഓഫീസർ…

കോവിഡ് രോഗമുക്തി നേടിയ ശേഷം സ്വന്തം ഓഫീസ് കെട്ടിടം കോവിഡ് ആശുപത്രിയാക്കി

കോവിഡ് രോഗമുക്തി നേടിയതിന് ശേഷം സ്വന്തം ഓഫീസ് 85 ബെഡുകളുള്ള ഒരു കോവിഡ് ആശുപത്രി വാര്‍ഡാക്കി സംരംഭകന്‍. കോവിഡ് രോഗം…

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം; മൂന്നും സ്ഥിരീകരിച്ചത് മരണശേഷം, ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി പ്രശുഭയ്ക്കാണ് മരണശേഷം കൊവിഡ് കണ്ടെത്തിയത്….