City News

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം; മൂന്നും സ്ഥിരീകരിച്ചത് മരണശേഷം, ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി പ്രശുഭയ്ക്കാണ് മരണശേഷം കൊവിഡ് കണ്ടെത്തിയത്….

തിരുവനന്തപുരത്തെ ലോക്ഡൗണ് അവസാനിപ്പിക്കാറായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ലോക്ഡൗണ്‍ അവസാനിപ്പിക്കാറായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാൽ ഇളവുകൾ കൊണ്ടുവരുന്നതില്‍ ചീഫ് സെക്രട്ടറി തല സമിതി അന്തിമ തീരുമാനം…

”ഇത് ഫലപ്രദമല്ല…”; തിരുവനന്തപുരത്തെ ലോക്ക് ഡൌണ് ഇനി നീട്ടരുതെന്ന് ശശി തരൂര് എം.പി

രോഗവ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ലോക്ക് ഡൌണ്‍ നീട്ടിയതിനെതിരെ ശശി തരൂര്‍ എം.പി. മൂന്ന് ആഴ്ചയായുള്ള ലോക്ക് ഡൌണ്‍ ഫലം…

തിരുവനന്തപുരത്ത് കണ്ടെയ്ന്മെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ ലോക്ഡൗണിൽ ഇളവ് നല്കിയേക്കും

തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്‍റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ ലോക്ഡൗണിൽ ഇളവ് നൽകാൻ സാധ്യത. തീരുമാനം ഇന്ന് വൈകിട്ട് ഉണ്ടാവും. പെരുമ്പാവൂരിൽ പ്രോട്ടോകോൾ…

തിരുവനന്തപുരം കുളത്തൂരില് നടുറോഡില് വെച്ച് യുവാവിന് ക്രൂരമര്ദനം

തിരുവനന്തപുരം കുളത്തൂരില്‍ റോഡില്‍വെച്ച് യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊഴിയൂര്‍ സ്വദേശി അജിതിനെയാണ് ഫൈനാന്‍സ് ഉടമയായ ജയചന്ദ്രന്‍ മര്‍ദിച്ചത്. കുളത്തൂർ…

1167 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 679

സംസ്ഥാനത്ത 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122…

പച്ചക്കറി കച്ചവടത്തിനിറങ്ങിയ ഐടി ജീവനക്കാരിക്ക് തന്റെ ഓഫീസില് ജോലി നല്കി സോനു സൂദ്

മഹാമാരിയില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായമേകുന്ന ഒരുപാട് താരങ്ങളെ നാം ദിനംപ്രതി കാണുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ട പേര്…

നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു

നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാം തമിഴർ പാർട്ടി നേതാക്കളായ സീമൻ, പനങ്കട്ടു പാദൈ എന്നിവരുടെ അനുയായികൾ വിജയലക്ഷ്മിയെ മാനസികമായി…

ആലിക്കുട്ടിയുടെ കടയിൽ ചായക്ക് ഇപ്പോഴും അഞ്ച് രൂപ; പ്രമേഹ രോഗികൾക്ക് കട്ടൻ ഫ്രീ !

എടവണ്ണപ്പാറ: 18 വർഷമായി ചായക്ക് അഞ്ച് രൂപ മാത്രം ഈടാക്കി വിൽക്കുന്ന കടക്കാരനുണ്ട് മലപ്പുറത്ത്. എടവണ്ണപ്പാറയിലെ പരപ്പൻ ആലിക്കുട്ടിയുടെ കടയിലാണ് ഇപ്പോഴും…

അഡീ. സെഷന്സ് ജഡ്ജിയും മകനും മരിച്ച സംഭവം; ഭക്ഷണത്തില് വിഷം കലര്ത്തിയതെന്ന് പൊലീസ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ബീട്ടൂളില്‍ ജില്ലാ അഡീ. സെക്ഷന്‍സ് ജഡ്ജിയും മകനും മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആഹാരത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയതെന്ന്…