City News

ശ്രീറാം ഓടിച്ച കാര് ഫോക്സ് വാഗണ് കമ്പനി പരിശോധിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു. കാറിന്റെ ക്രാഷ് ഡാറ്റ…

ബജ്റംഗിന് ഖേൽരത്ന നാമനിർദേശം

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​രം ബ​ജ്റം​ഗ് പൂ​നി​യ​യെ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക പു​ര​സ്കാ​ര​മാ​യ രാ​ജീ​വ് ഗാ​ന്ധി ഖേ​ൽ​ര​ത്ന​യ്ക്ക് ശു​പാ​ർ​ശ ചെ​യ്തു. പ​ന്ത്ര​ണ്ടം​ഗ…

ബിഗ് ബോസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മത്സരാർഥിയെ പുറത്താക്കി

ബിഗ് ബോസ് തമിഴ് മൂന്നാം സീസണിൽ മത്സരാർഥി‍യുടെ ആത്മഹത്യാശ്രമം. മത്സരാര്‍ത്ഥിയായ നടി മധുമിതയാണ് കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാശ്രമം ബിഗ്ബോസ്…

കേരള സാരിയിൽ തിളങ്ങി അനുശ്രീ

ഓണക്കാലം അടുത്തെത്താറായതോടെ സാരിയിലെ പരീക്ഷണങ്ങളും തുടങ്ങിക്കഴിഞ്ഞു. നടി അനുശ്രീയുടെ കേരള സാരിയിലുള്ള ഫോട്ടൊഷൂട്ട് ചിത്രങ്ങളുടെ പുറകെയാണിപ്പോൾ ഫാഷൻ പ്രേമികൾ. പാരമ്പര്യവും…

നിർണായക സിനഡ് ഇന്നു മുതൽ

കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നി​ർ​ണാ​യ​ക സി​ന​ഡി​ന് ഇ​ന്ന് സ​ഭാ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ൽ തു​ട​ക്കം. സ​ഭാ…

ദുരിതാശ്വാസ ക്യാമ്പില് നിന്ന് പണം പിരിച്ചെന്ന ദുഷ് പ്രചരണത്തിൽപെട്ട സിപിഎം ലോക്കല് കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരായ നടപടി പാര്ട്ടി പിന്വലിച്ചു

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണം പിരിച്ചെന്ന ദുഷ് പ്രചരണത്തിൽപെട്ട സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരായ നടപടി പാര്‍ട്ടി പിന്‍വലിച്ചു….

രണ്ടാമൂഴത്തിൽ ഭീമനാകുമെന്ന് പറഞ്ഞിട്ടില്ല: മോഹൻലാൽ

ദുബായ്: എം.ടി.വാസുദേവൻ നായർ തിരക്കഥ രചിച്ച രണ്ടാമൂഴം എന്ന ചിത്രത്തിൽ ഭീമനായി അഭിനയിക്കുമെന്നു താനൊരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ലെന്നു മോഹൻലാൽ. ഇതു…

താഴ്ന്നുപോയ എന്റെ ശിരസ്സ് ഉയര്ന്നു, മരയ്ക്കാരെ ഓര്ത്ത്: മോഹന്ലാല്

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ച്ച് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന തലക്കെട്ടോടെയാണ്…

അനസരങ്ങൾക്കായി നടികൾ കീഴടങ്ങുന്നു എന്ന് നടി പത്മപ്രിയ

പേരും പ്രശസ്തിയുമുള്ള നടിമാർ സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാറുണ്ടെന്ന് നടി പത്മ പ്രിയ. സിനിമയിൽ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹത്തോടെയാണിതെന്ന്…

പ്രണയം മനോഹരമായിരുന്നു; വെളിപ്പെടുത്തലുമായി ഭാവന

വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകനെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരു പ്രശ്‌നമുണ്ടായില്ല. സാധാരണക്കാരെ പോലെ തന്നെ ഞങ്ങള്‍ സംസാരിച്ചു. ആ അനുഭവം…