Food

സൺഡ്രോപ് പഴങ്ങൾ വിളവെടുത്ത് മമ്മൂക്ക

മമ്മൂട്ടിയുടെ 69-ാം ജന്മദിനം ഏറെ ആവേശത്തോടെയാണ് ആരാധകർ ആഘോഷിച്ചത്. കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മധുരം എല്ലാവർക്കുമായി പങ്കുവയ്ക്കണമെന്നായിരുന്നു തന്‍റെ…

സുഹൃത്തിന്റെ 90ാം പിറന്നാളിന് ഓറിയോ കേക്കുണ്ടാക്കി ബില് ഗേറ്റ്സ്

ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനാകുമ്പോള്‍സ്വന്തം കൈകൊണ്ട് ഉണ്ടാക്കുന്നത് തന്നെയാണ് മനോഹരം, അത് കേക്ക് ആയാലും മറ്റെന്തുതന്നെയായാലും. ബില്‍ഗേറ്റ്‌സും തന്റെ സുഹൃത്തും വ്യവസായിയുമായ വാറന്‍…

ഒരു മീനിന്റെ വില 50,000; ഞെട്ടണ്ട, ചില്ലറക്കാരനല്ല ഈ മീന്…

മുന്‍കാലങ്ങളെ അപേക്ഷിച്ച് മീനിന് പൊള്ളുന്ന വിലയാണ് നമ്മുടെ നാട്ടില്‍, അല്ലേ? എന്നാലും ഏറിപ്പോയാല്‍ ഒരു കിലോയ്ക്ക് എത്ര രൂപ വരും….

ക്യാന്സറിനെ അതിജീവിച്ച ശേഷം കരുത്താർജ്ജിക്കുന്നത് ഇങ്ങനെ; വീഡിയോയുമായി മനീഷ…

ക്യാന്‍സര്‍ രോഗത്തെ പലപ്പോഴും വലിയ ഭീതിയോടെയും ആശങ്കയോടെയും സമീപിക്കുന്ന പ്രവണതയാണ് ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ക്യാന്‍സര്‍ രോഗത്തെ…

ഹോം കുക്കിങ് : ബീറ്റ് റൂട്ട് പച്ചടി

ത​യാ​റാ​ക്കേ​ണ്ട​ത് ചെ​റി​യ മി​ക്സി ജാ​റി​ൽ തേ​ങ്ങ ചി​ര​കി​യ​തും പ​ച്ച​മു​ള​കും ക​റി​വേ​പ്പി​ല​യും ഇ​ഞ്ചി​യും ക​ടു​കും ജീ​ര​ക​വും കു​റ​ച്ച് വെ​ള്ള​വും ചേ​ർ​ത്ത് ന​ന്നാ​യി…

ഉച്ചയൂണിന് പപ്പടം കൊണ്ട് തോരൻ ഉണ്ടാക്കിയാലോ

വിവിധ തരം പപ്പടങ്ങൾ ഉണ്ട്. ഉച്ചയൂണിന് ചിലർക്ക് പപ്പടം നിർബന്ധമാണ്. പപ്പടം എണ്ണയിൽ വറുക്കാതെ തന്നെ തീയിൽ നേരിട്ട് ചുട്ടെക്കുന്നതും…

കേരളത്തിൽ നാളെ 11 ജില്ലകളിൽ ഹോട്ടലുകൾ തുറക്കും; മൂന്ന് ജില്ലകളിൽ നിയന്ത്രണം

സംസ്ഥാനത്ത് നാളെ 11 ജില്ലകളിൽ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഹോട്ടൽ & റെസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം…

ഇതൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്

ഓട്സ് കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഓട്‌സ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള…

മലയാളികൾക്ക് ചായയോടൊപ്പം തന്നെ പ്രിയപ്പെട്ട ഒന്നാണ് കാപ്പി

മലയാളികൾക്ക് ചായയോടൊപ്പം തന്നെ പ്രിയപ്പെട്ട ഒന്നാണ് കാപ്പി അഥവാ കോഫി. കാലം മാറിയതിനനുസരിച്ച് കാപ്പിയ്ക്കും കുറച്ച് പരിഷാകാരങ്ങൾ സംഭവിച്ചിട്ടുണ്ട്. കടയിൽ…

മുട്ട വരട്ടിപ്പെരട്ടിയത്

വേ​ണ്ട​ത് കോ​ഴി​മു​ട്ട – 5 എ​ണ്ണം  (താ​റാ​വ്മു​ട്ട​യാ​യാ​ലും കാ​ട​മു​ട്ട​യാ​യാ​ലും കു​ഴ​പ്പ​മി​ല്ല) വെ​ളി​ച്ചെ​ണ്ണ – 4 ടേ​ബി​ൾ​സ്പൂ​ൺ വേ​പ്പി​ല – 2…