Heath

പുകവലി ഹൃദ്രോഗത്തിനു പ്രധാന കാരണമാണ്

ഒന്നാം നമ്പർ കൊലയാളി എന്നാണ് ഹൃദ്രോഗത്തെ വിശേഷിപ്പിക്കാറുള്ളത്;ലോകത്തിലെ തന്നെ ഏറ്റവും വലിയ മരണകാരണമായിട്ടാണ് ഹൃദ്രോഗത്തെ കാണുന്നത് .എന്നാൽ ഹൃദ്രോഗത്തിനു കാരണമാകുന്ന…

ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും

ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം ലോകത്താകമാനമുള്ള ദമ്പതികള്‍ അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത. സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത…

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയതായി ഗവേഷകര്‍. പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ സംബന്ധിച്ച ഗവേഷണത്തിനിടയിലാണ് പുതിയ അവയവം കണ്ടെത്തിയത്.

ആംസ്റ്റര്‍ഡാം: മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയതായി ഗവേഷകര്‍. പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ സംബന്ധിച്ച ഗവേഷണത്തിനിടയിലാണ് പുതിയ അവയവം…

കൊവിഡ് മുറിവേല്പ്പിക്കുന്ന മനസുകള്; ഇന്ന് ലോക മാനസികാരോഗ്യ ദിനം />

ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുമ്പോള്‍ ഈ കൊവിഡ് കാലത്ത് അതിന്റെ പ്രസക്തി ഏറെയാണ്. കൊവിഡ് ആളുകളുടെ ദൈനംദിന…

കൊവിഡ് കാലത്ത് പബ്ലിക് ടോയ്ലെറ്റുകള് ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കണം

കൊവിഡ് 19 വ്യാപകമാകുന്നതിന്റെ ആശങ്കയിലാണ് ഇപ്പോഴും മിക്ക രാജ്യങ്ങളും. ഇന്ത്യയിലാണെങ്കില്‍ നാള്‍ക്കുനാള്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യവുമാണുള്ളത്. ഈ ഘട്ടത്തില്‍…

കൊവിഡ് കാലത്ത് ഡെങ്കിപ്പനി പിടിപെടാതെ സൂക്ഷിക്കുക; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കൊവിഡിന്റെ വ്യാപനത്തോടൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയും ജില്ലയിൽ ആശങ്ക പരത്തുന്നു. മഴമൂലം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടും മാലിന്യങ്ങളും…

‘പുഷ് അപ്സ് ആണ് ഇഷ്ടപ്പെട്ട വ്യായാമം’, പ്രിയങ്കയുടെ ഫോട്ടോ ചര്ച്ചയാക്കി ആരാധകര്

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്….

ലൈംഗിക ബന്ധത്തിന് ഉമിനീര് ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടമാണെന്നാണ്

ലൈംഗിക ബന്ധം ആസ്വാദ്യകരമാകുന്നതിന് ആവശ്യത്തിന് സ്‌നിഗ്‌ധത (ലൂബ്രിക്കേഷൻ) ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീക്കും പുരുഷനും തങ്ങളുടെ ലൈംഗികാവയവങ്ങളിൽ ലൂബ്രിക്കേഷൻ പുറപ്പെടുവിക്കാനുള്ള സംവിധാനമുണ്ട്….

ആര്ത്തവ അവധിയുമായി സൊമാറ്റോ; ട്രാൻസ്ജെൻഡേഴ്സിനും കരുതൽ

ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരോട് അനുഭാവപൂര്‍വ്വമായ സമീപനവുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. വര്‍ഷത്തില്‍ 10 ദിവസം ആര്‍ത്തവ…