Kerala

മുളകുപൊടിയെറിഞ്ഞ് ആഭരണങ്ങൾ കവർന്ന കേസ്: കൊച്ചുമകൻ അറസ്റ്റിൽ

ഇ​​രി​​ങ്ങാ​​ല​​ക്കു​​ട, ചാ​​ല​​ക്കു​​ടി: മു​​ള​​കു പൊ​​ടി​​യെ​​റി​​ഞ്ഞ് ദ​മ്പ​തി​ക​ളെ ആ​​ക്ര​​മി​​ച്ച് ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ ക​​വ​​ര്‍ന്ന സം​​ഭ​​വ​​ത്തി​​ൽ കൊ​​ച്ചു​​മ​​ക​​ന്‍ പി​​ടി​​യി​​ലാ​​യി. കോ​​ത​​മം​​ഗ​​ലം പി​​ണ്ടി മ​​ന സ്വ​​ദേ​​ശി…

ലക്ഷം രൂപ കൈക്കൂലി; അഗ്രികള്ച്ചര് ഫീല്ഡ് ഓഫീസര് വിജിലന്സ് പിടിയില്

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ പിടിയില്‍. കയിലിയാട് സ്വദേശി പാലംമൂട്ടില്‍ സക്കീര്‍ ഹുസൈനാണ് വിജിലന്‍സിന്‍റെ വലയിലായത്. ഷൊര്‍ണ്ണൂരില്‍…

മധു ഈച്ചരത്ത് വധം പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

കൊ​ച്ചി: അ​യ്യ​ന്തോ​ളി​ല്‍ കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ധു ഈ​ച്ച​ര​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ലു പ്ര​തി​ക​ളു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു….

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രിക മരിച്ചു. ഓമശ്ശേരി പുത്തൂർ സ്വദേശിനി മറിയമാണ്(48) മരിച്ചത്.  ബൈക്ക് ഓടിച്ച…

മലപ്പുറത്തെ ആൾക്കൂട്ട ആക്രമണം: യുവാവിന്റെ മരണം വിഷം ഉള്ളില് ചെന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോട്ടക്കൽ: പ്രണയിച്ചതിന്‍റെ പേരിൽ മലപ്പുറത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരണകാരണം വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ്‍‍‍മോര്‍ട്ടം…

വിരണ്ടോടിയ പോത്ത് പരിഭ്രാന്തി പരത്തി; നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു

അരൂർ: ദേശിയപാതയിലൂടെ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി പരത്തി. അരൂർ ബൈപ്പാസ് കവലയിൽ നിന്ന് കലി തുള്ളിയ പോത്ത് മൂന്ന് കിലോമീറ്റർ…

ശബരിമല യുവതീ പ്രവേശം: കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി എന്തുതന്നെയായാലും അത് സംസ്ഥാന സര്‍ക്കാര് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനപരിശോധന…

തയ്യൽത്തൊഴിലാളികൾ സെക്രട്ടറിയറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം  വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഓൾ കേരള ടെയ്‌ലേഴ്‌സ്‌ അസോസിയേഷൻ (എകെടിഎ) സെക്രട്ടറിയറ്റിലേക്ക്‌ മാർച്ച്‌ നടത്തി. തയ്യൽ തൊഴിലാളി ക്ഷേമനിധി  സംരക്ഷിക്കുക,…

വിവരാവകാശ നിയമം നാഴികകല്ല്: ഗവർണർ

തിരുവനന്തപുരം രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലാണ് വിവരാവകാശ നിയമമെന്ന്‌ കേരള ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. സംസ്ഥാന…

പ്രതികളെ പിടികൂടിയത് പൊന്നും വിലയുള്ള മണിക്കൂറുകളിൽ

ചെങ്ങന്നൂർ ∙ വെൺമണി കൊലക്കേസിലെ പ്രതികളെ പിടികൂടുന്നത് ഒരു ദിവസം കൂടി വൈകിയിരുന്നെങ്കിൽ ഇവർ കൊൽക്കത്തയിലേക്കും തുടർന്നു ബംഗ്ലദേശിലേക്കും കടക്കുമായിരുന്നു…