Alappuzha

കയര് മെഷിനറി മാനുഫാക്ചറിങ് കമ്പനിക്ക് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം

ആലപ്പുഴ:  കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിയ്ക്ക് തീപിടിച്ചു. എസ്ഡിവി സെന്‍ട്രല്‍ സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ ചൊവ്വാഴ്ച…

വാടക വീട്ടില് നിന്നും 30 കിലോ കഞ്ചാവും വാറ്റുചാരായവുമായി യുവതി പിടിയില്

ആലപ്പുഴ: മാവേലിക്കരയില്‍ വാടക വീട്ടില്‍ നിന്നും കഞ്ചാവും വാറ്റുചാരായവുമായി യുവതി പിടിയില്‍. ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽനിന്ന് 30…

ക്രിസമസ് അവധിക്ക് വീട്ടിലേക്ക് വരവേ ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു

അമ്പലപ്പുഴ: ക്രിസ്മസ് അവധിക്ക് വീട്ടിലേക്ക് വരുന്ന വഴി വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍…

ലോറിക്ക് പിന്നില് ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തുമ്പോളി ആറാട്ടുകുളങ്ങര വീട്ടില്‍ തോമസിന്റെ മകന്‍ നിതിന്‍ തോമസ് (26) ആണ് മരിച്ചത്….

ബൈക്ക് അപകടം; ക്രിസ്മസ് ദിനത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: അമിത വേഗത്തിൽ എത്തിയ ന്യൂജെൻ ബൈക്ക് ക്രിസ്തുമസ് ദിനത്തിൽ വീട്ടമ്മയുടെ ജീവൻ അപഹരിച്ചു. വാടയ്ക്കൽ വാർഡിൽ തോട്ടുങ്കൽ വീട്ടിൽ…

ചേർത്തലയിൽ വൻ കഞ്ചാവ് വേട്ട, ഒരാൾ അറസ്റ്റിൽ പിടിച്ചെടുത്തത് 19 കിലോ കഞ്ചാവ്

ആലപ്പുഴ: ചേർത്തലയിൽ അനധികൃതമായി കടത്തുകയായിരുന്ന 19 കിലോ​ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താൻ ശ്രമിച്ച ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു….

കഞ്ചാവ് കേസില് പിടിയിലായ പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ലോക്കപ്പിൽ നിന്ന് രക്ഷപ്പട്ടു

ആലപ്പുഴ: കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതികൾ ഉദ്യോഗസ്ഥരെ അക്രമിച്ച ശേഷം എക്സൈസ് ഓഫീസിലെ ലോക്കപ്പിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇന്ന്…

വി.എസിന്റെ മുൻ പേഴ്സണൽ സ്റ്റാഫംഗം സിപിഎം സ്ഥാനാർഥിക്കെതിരെ മത്സരരംഗത്ത്

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ മത്സരിക്കും. വി.എസ് പ്രതിപക്ഷ നേതാവായിരിക്കെ…

സ്പിരിറ്റ് കടത്ത്; മിനി ബസില് നിന്നും 20 ലക്ഷം രൂപയുടെ സ്പിരിറ്റ് പിടികൂടി

ചേർത്തല: ആലപ്പുഴയില്‍ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന്  20 ലക്ഷത്തോളം രൂപ വില വരുന്ന സ്പിരിറ്റ് പിടികൂടി. ആലപ്പുഴ…