Alappuzha

കൃഷ്ണപ്പിള്ള സ്മാരകം തകർത്തത് വർഗശത്രുക്കൾ, പാർട്ടിക്കാരെ കുടുക്കിയത് ചെന്നിത്തല: സിപി

ആലപ്പുഴ: പി കൃഷ്ണപിള്ളയുടെ സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട കേസിൽ പ്രതീക്ഷിച്ച വിധിയാണ് വന്നതെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ…

സര്ക്കുലറുമായി ആലപ്പുഴ രൂപത; കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാം

ആലപ്പുഴ: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാന്‍ ആലപ്പുഴ രൂപത. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍…

കൊവിഡ് രോഗിയുടെ മൃതദേഹം ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ച് ആലപ്പുഴ ലത്തീൻ രൂപത

ആലപ്പുഴ: കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കേ മാതൃകാപരമായ നടപടിയുമായി ലത്തീൻ രൂപത. ആലപ്പുഴ മാരാരിക്കുളത്ത് ഇന്നലെ…

ആലപ്പുഴയിൽ ആംബുലൻസ് ഡ്രൈവർക്കടക്കം 102 പേർക്ക് കൊവിഡ്; സൗത്ത് സ്റ്റേഷനിൽ ആറ് പോലീസുകാർക്ക് ഇതുവരെ രോഗം

ആലപ്പുഴ: ജില്ലയില്‍ 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 32 പേര്‍ വിദേശത്ത് നിന്നും 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും…

മഹേശന്റെ ആത്മഹത്യ; നിര്ണായക തെളിവുകള് അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്‍റെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് മാവേലിക്കര യൂണിയൻ…

ആലപ്പുഴ ജില്ലയിൽ ഇന്ന് 44 പേർക്ക് രോഗം സ്ഥിരീകരിച്ചുഅഞ്ചുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 32 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

1.. കുവൈറ്റിൽ നിന്നും എത്തിയ 30 വയസ്സുള്ള ചേർത്തല സ്വദേശി 2. സൗദിയിൽ നിന്നും എത്തിയ 23 വയസ്സുള്ള കൃഷ്ണപുരം…

യുവതി അപൂര്വ്വ രോഗത്തിന്റെ പിടിയില്; സഹായം തേടി നിര്ധന കുടുംബം

ആലപ്പുഴ: നിര്‍ധന കുടുംബത്തിലെ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. ചെന്നിത്തല പഞ്ചായത്ത് 11ാം വാര്‍ഡില്‍ കാരാഴ്മ മൂലയില്‍ സതീശന്റെയും ശോഭനയുടെയും…

അവിഹിതബന്ധം ചോദ്യംചെയ്തതിന് മര്ദ്ദിച്ചെന്ന് ഭാര്യയുടെ പരാതി; യുവമോര്ച്ചാ നേതാവിനെതിരെ കേസ്

ചേര്‍ത്തല: അവിഹിതബന്ധം ചോദ്യംചെയ്ത ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചതിന് യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ നേതാവിനെതിരെ…

ആലപ്പുഴയുടെ തീരത്ത് കടൽക്ഷോഭം രൂക്ഷം; വീടുകള് തകര്ന്നു, ഗതാഗതം മുടങ്ങി

ഹരിപ്പാട്: കൊവിഡിനെ തുടർന്ന് കണ്ടെയ്ൻറ്മെൻറ് സോണുകളായ ജില്ലയുടെ തീരത്ത് ശക്തമായ കടൽക്ഷോഭം. ഹരിപ്പാട് പടിഞ്ഞാറ് ഭാഗത്ത് നിരവധി വീടുകൾ തകർന്നു. ആറാട്ടുപുഴ,…

മെഡിക്കല് കോളെജിലെ നാല് ഡോക്ടര്മാര്ക്ക് കോവിഡ്

ആലപ്പുഴയിൽ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഒരാള്‍ തമിഴ്‌നാട്ടില്‍നിന്നും എത്തിയതാണ്. മൂന്നുപേര്‍ നൂറനാട് ഐടിബിപി…