Ernakulam

വീട്ടുജോലിക്കാരി ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഫ്ളാറ്റുടമ അറസ്റ്റിൽ

കൊച്ചി :വീട്ടുജോലിക്കാരി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഫ്‌ളാറ്റുടമ അറസ്റ്റിൽ. അഭിഭാഷകനായ ഇംതിയാസ് അഹമ്മദാണ് അറസ്റ്റിലായത്. ഇംതിയാസിന് നേരത്തെ…

പുലർച്ചെ വീടിന് മുന്നിലെ ക്രിസ്മസ് ലൈറ്റുകൾ മോഷ്ടിച്ചു; സിസിടിവിയിൽ കുടുങ്ങി പെൺകുട്ടികൾ

കൊച്ചി: കൊച്ചിയിലെ ചിലവന്നൂരില്‍ ഒരു വീട്ടിൽ നിന്ന് ക്രിസ്മസ് ലൈറ്റുകള്‍ മോഷ്ടിക്കുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ചിലവന്നൂരിലെ റോഡരികിലുള്ള വീട്ടില്‍…

കൊച്ചി കോര്പറേഷന് ആര് ഭരിക്കണമെന്ന് ഇത്തവണ സ്വതന്ത്രര് തീരുമാനിക്കും

കൊച്ചി :കോര്‍പറേഷന്‍ ആര് ഭരിക്കണമെന്ന് ഇത്തവണ സ്വതന്ത്രര്‍ തീരുമാനിക്കും. കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ്  വന്‍ നേട്ടംകരസ്ഥമാക്കി . 74 ഡിവിഷനുള്ള…

കൊച്ചിയിൽ യുഡിഎഫിന്റെ മേയര് സ്ഥാനാര്ത്ഥി എൻ വേണുഗോപാൽ തോറ്റു: ഒരേഒരു വോട്ടിന് ബിജെപി ജയിച്ചു

കൊച്ചി: കൊച്ചി കോര്‍പറേഷനിൽ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു. ഐ ഗ്രൂപ്പ് മത്സരിപ്പിച്ച മേയര്‍ സ്ഥാനാര്‍ത്ഥി മുതിര്‍ന്ന നേതാവ് എൻ വേണുഗോപാലാണ് തോറ്റുപോയത്….

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ സ്ത്രീയുടെ നില ഗുരുതരം, ദുരൂഹതയിൽ അന്വേഷണം

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ ആറാം നിലയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ താഴെ വീണ് പരിക്കേറ്റ 55 വയസ്സുകാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു….

പെരുമ്പാവൂരിൽ തൂമ്പ കൊണ്ട് തലക്കടിയേറ്റ് തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു

കൊച്ചി: പെരുമ്പാവൂരിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. തഞ്ചാവൂർ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. തൂമ്പയുടെ കൈ കൊണ്ടുള്ള…

വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി പണവും മൊബൈല് ഫോണും കവര്ന്നു; ഒരാള് അറസ്റ്റില്

കൊച്ചി: എറണാകുളത്ത് വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റിലായി. ഗാന്ധിനഗര്‍ കോളനി സ്വദേശി 22കാരനായ മഹീന്ദ്രനെയാണ്…

പെരുമ്പാവൂരിൽ ഗൂണ്ടാസംഘങ്ങൾ തമ്മിൽ വെടിവയ്പ്; ഒരാൾക്ക് ഗുരുതര പരുക്ക്

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ഗൂണ്ടാസം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ വെ​ടി​വ​യ്പ്പ്. ഒരാൾക്ക് വെടിയേറ്റു. പാ​ല​ക്കാ​ട്താ​ഴ​ത്താ​ണ് സം​ഭ​വം. ആ​ദി​ൽ​ഷാ എ​ന്ന​യാ​ൾ​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ത​ണ്ടേ​ക്കാ​ട് സ്വ​ദേ​ശി…

കസ്റ്റഡിയിൽ 8 മണിക്കൂർ പിന്നിട്ട് ശിവശങ്കര്; മുഖ്യമന്ത്രിയുടെ രാജി വേണമെന്ന് പ്രതിപക്ഷം, പ്രതിഷേധം ശക്തം

കൊച്ചി: തിരുവനന്തപുരത്ത് നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ രാവിലെ പതിനൊന്ന് മണിയോടെ എം.ശിവശങ്കറെ കസ്റ്റഡിയിലെടുത്തുവെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി…

കാക്കനാട് വഴിയരികിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; ദുരൂഹത

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം വഴിയരികിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം ആയൂർ സ്വദേശി ദിവാകരനാണ് മരിച്ചത്. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട്…