Idukki

വിവാഹപന്തലില്നിന്ന് കൊവിഡ് പ്രതിരോധ കിറ്റുമായി വധൂവരന്മാര് താലൂക്ക് ആശുപത്രിയിലേക്ക്

ഇടുക്കി: വിവാഹ ദിവസം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊവിഡ് പ്രതിരോധ കിറ്റുമായി വധു വരന്മാര്‍. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായ രാഹുല്‍…

‘ജയിൽ ജീവനക്കാർ മകനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി’, ആരോപണവുമായി നരിയംപാറ പീഡനക്കേസ് പ്രതിയുടെ പിതാവ്

ഇടുക്കി: കട്ടപ്പന നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജ് ജയിലിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായ ബന്ധുക്കൾ…

പത്തുവര്ഷത്തെ കാത്തിരിപ്പ്; എംജി കോളനിയിലേക്കുള്ള നടപ്പാലം യാതാര്ത്ഥ്യമായി

ഇടുക്കി: പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എംജി കോളനിയില്‍ നടപ്പാലം യാതാര്‍ത്ഥ്യമായി. ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷം രൂപ മുടക്കിയാണ് ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുന്ന…

രക്തസാക്ഷി അനീഷ് രാജന്റെ മൃതദേഹം സംസ്കരിച്ച ശ്മശാനത്തിനെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി, വിവാദം

ഇടുക്കി: ഇടുക്കിയിലെ രക്തസാക്ഷി അനീഷ് രാജന്റെ മൃതദേഹം സംസ്‌കരിച്ച ശ്മശാനത്തിനെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കളക്ടര്‍ക്ക് പരാതി നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍…

ഇടുക്കിയില് പീഡനത്തിന് ഇരയായ പെണ്കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

നരിയമ്പാറ: ഇടുക്കി നരിയമ്പാറയില്‍ പീഡനത്തിന് ഇരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ്…

ഇടുക്കി ജില്ലയിൽ കർഷകൻ ജീവനൊടുക്കി

കടബാധ്യതയെ തുടർന്ന് ഇടുക്കി ജില്ലയിൽ കർഷകൻ ജീവനൊടുക്കി. ക്ഷീരകർഷകനായ കഞ്ഞിക്കുഴി, മാമച്ചൻകുന്ന് സ്വദേശി കണ്ടത്തിങ്കൽ വീട്ടിൽ ചെറിയാൻ ചാക്കോ (കുര്യാച്ചൻ,…

വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

ഇടുക്കി: ചിന്നക്കനാലില്‍ വെള്ളുക്കുന്നേല്‍ കുടും വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു.  കാലിപ്‌സോ ക്യാമ്പ് എന്ന…

ഇടുക്കിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി അടിമാലിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടൻ ആണ് അറസ്റ്റിലായത്. …

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു; 2390 അടിയിലെത്തി

ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന് 2390 അടിയിലെത്തി. 2390.85 അടിയിൽ എത്തിയാൽ ബ്ലൂ അലർട് പ്രഖ്യാപിക്കും. അണക്കെട്ടിലെ…

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്ക്ക് ഇനി താമസിക്കാം, കെഎസ്ആര്ടിസി ബസ്സില്

ഇടുക്കി: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി മുതല്‍ കെഎസ്ആര്‍ടിസി ബസില്‍ താമസിക്കാം. മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കുന്നതിനാണ് പുതിയ…