Idukki

കോടതി വിധി ലംഘിച്ച് അനധികൃത നിര്മ്മാണം; ഇടുക്കിയില് സിപിഎമ്മിനെതിരെ സിപിഐ ജില്ലാ കമ്മറ്റി

ഇടുക്കി: ഹൈക്കോടതി സുരക്ഷയുടെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ജലാശയത്തിന് സമീപത്ത് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സിപിഐ…

നിരന്തര ലൈംഗിക പീഡനം; ഗതികെട്ട് ചൈൽഡ് ലൈനിൽ അറിയിച്ച് 12-കാരി, അച്ഛൻ അറസ്റ്റിൽ

ഇടുക്കി: നിരന്തര ലൈംഗിക പീഡനം സഹിക്കാനാവാതെ പന്ത്രണ്ട് വയസുകാരി ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് ഫോൺ സന്ദേശം നൽകി. ഐജിയുടെ നിർദ്ദേശപ്രകാരം…

മൂവാറ്റുപുഴ പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പ്രതിയാക്കാൻ ശ്രമം: പ്രതിപക്ഷ നേതാവ്

ഇടുക്കി: മൂവാറ്റുപുഴ പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പ്രതിയാക്കാൻ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടുക്കി…

വയോധികയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം, രണ്ട് പേർ കസ്റ്റഡിയിൽ

ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് വയോധികയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം. നെടുങ്കണ്ടം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ എത്തിയസംഘം കട തീ…

ഭർത്താവിനോടുള്ള മുൻവൈരാഗ്യത്തിന്റെ പേരിൽ ഭാര്യക്ക് നേരെ ആക്രണം, പഞ്ചായത്തംഗം അടക്കം കസ്റ്റഡിയിൽ

ഇടുക്കി: തൂക്കുപാലത്ത് വീട്ടമ്മയെ ഡീസൽ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ നെടുങ്കണ്ടം പഞ്ചായത്തംഗവും കൂട്ടാളിയും കസ്റ്റഡിയിൽ. നെടുങ്കണ്ടം പഞ്ചായത്തംഗം അജീഷ്, വിജയൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്….

ഇടുക്കിയിൽ കെഎസ്ഇബി കരാർ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് കെ എസ് ഇ ബി കരാർത്തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ആസാം സ്വദേശി സച്ചിൻ ദേവ് (26)ആണ മരിച്ചത്….

നായ കാഷ്ഠിച്ചതിനെ ചൊല്ലി സംഘട്ടനം; യുവാവിന്റെ ചെവിയറ്റു

ഇടുക്കി: അയല്‍വാസിയുടെ നായ ഷെഡില്‍ കയറി കാഷ്ഠിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ അവസാനിച്ചു. സംഘട്ടനത്തില്‍ രാജ (32) എന്ന യുവാവിന്റെ ചെവിയുടെ…

ഇടുക്കിയിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസ്: അർജുൻ പെൺകുട്ടിയെ മൂന്ന് വർഷം പീഡിപ്പിച്ചു

‌ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാറിൽ കൊ​ല്ല​പ്പെ​ട്ട ആ​റ് വ​യ​സു​കാ​രിയെ പ്ര​തി അ​ർ​ജു​ൻ മൂ​ന്ന് വ​ർ​ഷ​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊലീ​സി​ന് മൊ​ഴി. പ്ര​തി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം…

കുമളിയിൽ രാജസ്ഥാൻ സ്വദേശിനിയുടെ ആത്മഹത്യ, അന്വേഷണ അട്ടിമറി ശ്രമം, മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ഇടുക്കി: ഇടുക്കി കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരി ആത്മഹത്യ ചെയ്ത കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ….

പൊലീസുകാരെ മർദിച്ച കേസിൽ പ്രതി സുലൈമാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ഇടുക്കി മറയൂരിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത പൊലീസുകാരെ മർദിച്ച കേസിൽ പ്രതി സുലൈമാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി….