Kannur

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് വീണ്ടും കൊവിഡ് മരണം. ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഇ​രി​ക്കൂ​ര്‍ മാ​ങ്ങോ​ട് സ്വ​ദേ​ശി യ​ശോ​ദ (59)…

വാച്ചിനുള്ളിൽ ഒളിപ്പിച്ച മൂന്ന് ലക്ഷത്തിന്റെ സ്വര്ണം പിടികൂടി

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. മൂന്ന് ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയ ആളെയാണ് കസ്റ്റംസ് പിടികൂടിയത്….

കോവിഡിനെ തോല്പ്പിച്ച് ഐവിഎഫിലൂടെ ഇരട്ടക്കുട്ടികള്

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 50-ാമത്തെ കോവിഡ് പോസിറ്റീവായ ഗര്‍ഭിണി തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര…

കണ്ണൂരില് ഓട്ടോ ഡ്രൈവര്ക്ക് കുത്തേറ്റു, നില ഗുരുതരം

കണ്ണൂര്‍: കണ്ണൂർ വാരത്ത് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. എളയാവൂർ സ്വദേശി മിഥുനാണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വാരം…

കണ്ണൂരിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

കണ്ണൂർ തലശ്ശേരിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാപിഴവ് കാരണമെന്ന് പരാതി. തലശേരിയിലെ ജോസ്ഗിരി ആശുപത്രിക്കെതിരെയാണ് മരിച്ച മുഴപ്പിലങ്ങാട്…

കണ്ണൂരിൽ ബൈക്കപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡില്ല, ആലപ്പുഴ വൈറോളജി ലാബിലെ രണ്ടാം പരിശോധനാഫലം നെഗറ്റീവ്

കണ്ണൂർ: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയായ വിദ്യാ‍ർത്ഥിക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇന്നലെ പരിയാരം മെഡിക്കൽ…

പാലത്തായി കേസ്; ഐ.ജി എസ് ശ്രീജിത്തിനെതിരെ ബാലാവകാശ കമ്മീഷന് പരാതി

കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ത്ഥിയായ ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ച ക്രൈബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്…

കണ്ണൂര് ഏച്ചൂരില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു; അയല്വാസി അറസ്റ്റില്

കണ്ണൂര്‍ ഏച്ചൂരില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി അറസ്റ്റിലായി. ജൂണ്‍…

തലശ്ശേരിയിൽ രണ്ട് ദിവസം മുൻപ് കാണാതായ വ്യാപാരി മരിച്ച നിലയിൽ

കണ്ണൂർ: തലശ്ശേരിയിൽ രണ്ട് ദിവസം മുൻപ് കാണാതായ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ കടപ്പുറത്താണ് മൃതദേഹം കണ്ടെത്. മുഴുപ്പിലങ്ങാട് എകെജി…