Kannur

കണ്ണൂരിൽ പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

ക​ണ്ണൂ​ർ: കു​ഴി​ക്കു​ന്നി​ൽ ഒ​ൻ​പ​തു​വ​യ​സു​കാ​രി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ഴി​ക്കു​ന്ന് സ്വ​ദേ​ശി അ​വ​ന്തി​ക​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്….

പുതിയ നാഴികക്കല്ല്; ചരക്ക് കപ്പൽ സർവീസ് ഫ്ലാഗ്ഓഫ് ചെയ്ത് മുഖ്യമന്ത്രി

കണ്ണൂർ അഴീക്കൽ തുറമുഖ വികസനത്തിൽ നാഴികക്കല്ലായി ചരക്ക് കപ്പൽ സർവീസ് ആരംഭിച്ചു.കൊച്ചിയിലേക്ക് ചരക്കുമായുള്ള കന്നിയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്…

സഹകരണ ബാങ്കുകളെ വിവാദത്തിലാക്കരുതെന്ന് എം വി ജയരാജൻ

കണ്ണൂർ: സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് അർജുൻ ആയങ്കിക്കെതിരെ ആരും പരാതി പറയാൻ എത്തിയിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം…

കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത്; ഒരു വർഷത്തിനിടെയുള്ള കേസുകളിൽ അർജുൻ ആയങ്കിയുടെ പങ്ക് അന്വേഷിച്ച് പോലീസ്

കണ്ണൂർ: കണ്ണൂർ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന സ്വർണ്ണക്കടത്ത് കേസുകളിൽ അർജുൻ ആയങ്കിയുടെതടക്കമുള്ളവരുടെ പങ്ക് പോലീസ് അന്വേഷിക്കുന്നു. കരിപ്പൂർ…

വിയ്യൂര് സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി; ഒരാളുടെ തലക്ക് പരിക്കേറ്റു

കണ്ണൂർ: വിയ്യൂര്‍ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാളുടെ തലക്ക് പരിക്കേറ്റു. ജയിലിലെ അടുക്കള ജോലി ചെയ്യുന്ന തടവുകാരാണ്…

കണ്ണൂരില് പെട്രോള് പമ്പ് ജീവനക്കാരനെ മുളകുപൊടിയെറിഞ്ഞ് കുത്തിപ്പരിക്കേല്പ്പിച്ച് ഏഴുലക്ഷം കവര്ന്നു

കണ്ണൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനുനേരെ മുളക് പൊടി എറിഞ്ഞ് കുത്തിപരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു.  കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ബാങ്കില്‍…

കരിപ്പൂരിൽ വൻ സ്വർണവേട്ട; 7 കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. ഏഴര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി. മൂന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്….

പുഴയിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കിട്ടി; തെരച്ചിൽ

ക​ണ്ണൂ​ർ: ആ​ല​ക്കോ​ട് പു​ഴ​യി​ൽ കാ​ണാ​താ​യ ര​ണ്ട് യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ട്ട​ക്ക​യം സ്വ​ദേ​ശി ജോ​ഫി​​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.ഞായറാഴ്ച രാ​വി​ലെ…

പയ്യാമ്പലം ശ്മശാനത്തിലെ മൃതദേഹാവശിഷ്ടങ്ങൾ ബീച്ചിൽ തള്ളി, നിയമനടപടിക്ക് ഡിടിപിസി

കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിൽ നിന്നുള്ള മൃതദേഹാവശിഷ്ടങ്ങൾ ബീച്ചിൽ തള്ളി. എല്ലിൻ കഷ്ണങ്ങൾ അടങ്ങിയ മൃതദേഹ അവശിഷ്ടങ്ങൾ ബീച്ചിൽ കുഴിയെടുത്താണ് തള്ളിയത്….

പിഞ്ചുകുഞ്ഞിനെ മർദിച്ച സംഭവം; രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ

ക​ണ്ണൂ​ർ: കേ​ള​ക​ത്ത് പി​ഞ്ച് കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും അ​റ​സ്റ്റി​ൽ. കൊ​ട്ടി​യൂ​ർ പാ​ലു​കാ​ച്ചി സ്വ​ദേ​ശി ര​തീ​ഷ് (43),…