Kannur

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു; കണ്ണൂർ കോർപറേഷനെതിരെ എൽ ഡി എഫ്

കണ്ണൂർ കോർപറേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധവുമായി എൽഡിഎഫ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മെയ് 25 ന് ജനകീയ…

കണ്ണൂരില് കൊവിഡ് ബാധിച്ച് ഗര്ഭിണിയായ യുവതി മരിച്ചു

കണ്ണൂര്‍ : ജില്ലയില്‍ കൊവിഡ് രോഗബാധിതയായ ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരണമടഞ്ഞു. ചേലേരി വൈദ്യര്‍ കണ്ടിക്ക് സമീപം കോമളവല്ലിയാണ് (45)…

മൻസൂർ വധക്കേസ്: 11 പ്രതികളും സിപിഎം പ്രവർത്തകർ

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ 11 പ്രതികളും സിപിഎം പ്രവര്‍ത്തകര്‍. അറസ്റ്റിലായ ഷിനോസാണ് ഒന്നാംപ്രതി. രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍,…

ട്രാൻസ്ജെന്റർ തീകൊളുത്തി ആത്മഹത്യ ചെയ്തു

കണ്ണൂർ: കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്‌വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി…

കൊവിഡ് ബാധിതനായ എം വി ജയരാജന്റെ നില ഗുരുതരം, തീവ്രപരിചരണ വിഭാഗത്തിൽ

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കൊവിഡ് ബാധിതനാണ്. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും…

കണ്ണൂരിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു

കണ്ണൂർ: പയ്യന്നൂരിൽ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ ഒരു സ്ത്രീക്ക് ​ഗുരുതര പരുക്ക്. പയ്യന്നൂരിലെ എടാട്ടാണ് അപകടമുണ്ടായത്. വൈകീട്ട്…