Kannur

ഹൃദയാഘാതം; കണ്ണൂരില് യുഡിഎഫ് സ്ഥാനാര്ത്ഥി അന്തരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോര്‍ജ് കുട്ടി ഇരുമ്പുകുഴി അന്തരിച്ചു. 62 വയസായിരുന്നു. ഹൃദയാഘാതമാണ്…

പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ശേഖരം എക്സൈസ് പിടികൂടി

കണ്ണൂർ :പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ശേഖരം എക്‌സൈസ് പിടികൂടി. പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്പി ജംഷിദ്…

യുഎഇയില് കാറുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് രണ്ട് മലയാളി യുവാക്കള് മരിച്ചു

കണ്ണൂര്‍ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകന്‍ റഫിനീദ് (29), കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകന്‍ റാഷിദ്…

കരിപ്പൂരില് വീണ്ടും സ്വര്ണ്ണക്കടത്ത്; മലപ്പുറം സ്വദേശി പിടിയില്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി.  832 ഗ്രാം സ്വർണവുമായെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്.  മലപ്പുറം എടക്കര സ്വദേശി റിയാസ് ഖാനാണ്…

ക്ലാസ് പുനരാംഭിക്കണമെന്ന് നിർദേശം അനുസരിച്ചില്ല :പ്രിൻസിപ്പലിനും മാനേജർക്കും അറസ്റ്റ്

കണ്ണൂർ :അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെയും മാനേജരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്.  മെഡിക്കല്‍ പി ജി…

കഞ്ചാവ് വില്പ്പനയെന്ന് രഹസ്യവിവരം; പൊലീസ് വീട് വളഞ്ഞു, 18 കിലോ കഞ്ചാവുമായി യുവാവ് പിടിയില്

കൊല്ലം: കൊല്ലം കൊട്ടിയത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. വീട്ടിനകത്ത് പെട്ടിക്കുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് എത്തിക്കുന്ന സംഘത്തെ കുറിച്ച് ഇരവിപുരം…

കണ്ണൂര് വിമാനത്താവളത്തില് സ്വര്ണവേട്ട; യുവതിയില്നിന്ന് പിടികൂടിയത് 46 ലക്ഷം രൂപയുടെ സ്വര്ണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരിയിൽനിന്നും 46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പയ്യോളി…

കണ്ണൂരില് എസ്ഡിപിഐ പ്രവര്ത്തകനെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ :  കണ്ണൂര്‍ കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണവം സ്വദേശി സലാഹുദ്ദീനാണ് മരിച്ചത്. കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന സലാഹുദ്ദീനെ…