Kannur

വിവാഹിതയായ യുവതിയെ പ്രലോപിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂർ:പരിയാരത്ത് വിവാഹിതയായ യുവതിയെ പ്രലോപിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പരിയാരം നരിപ്പാറ സ്വദേശിയായ കുര്യാക്കോസ്…

സ്വകാര്യ ആശുപത്രിയിൽ പീഡന ശ്രമം; രോഗിയുടെ കൂടെ വന്ന പെണ്കുട്ടിയെ ആക്രമിച്ചു, സിസിടിവി കുടുക്കി

കണ്ണൂര്‍: കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം. രോഗിയുടെ കൂടെ വന്ന പെണ്‍കുട്ടിയെയാണ് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍…

കണ്ണൂർ ഇരിക്കൂറിൽ കൊവിഡ് പിടിമുറുക്കുന്നു

കണ്ണൂര്‍: ജില്ലയുടെ മലയോര മേഖലയായ ഇരിക്കൂറില്‍ കൊവിഡ് പിടിമുറുക്കുന്നു. ഇതോടെ നഗരവും ഇടറോഡുകളും പൂര്‍ണമായി അടച്ചു. കഴിഞ്ഞ ദിവസം ഇരിക്കൂറില്‍…

വയോധികന്റെ കൊലപാതകം; അയൽവാസി അറസ്റ്റിൽ

കണ്ണൂര്‍: വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തിൽ അയല്‍വാസി അറസ്റ്റില്‍. അരിക്കമല സ്വദേശി കാട്ടുനിലത്തിൽ കുര്യാക്കോസാണ് മരിച്ചത്….

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കണ്ണൂര് സ്വദേശി മരിച്ചത് ചികിത്സയില് കഴിയവേ

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ കൊളച്ചേരി കോടിപ്പൊയിൽ സ്വദേശി മൂസ ഹാജി (77 ) യാണ് മരിച്ചത്. പരിയാരം മെഡിക്കൽ…

ഓട്ടോറിക്ഷാ ഡ്രൈവറെ പുഴയിൽ കാണാതായി

കണ്ണൂർ: ഓട്ടോറിക്ഷാ ഡ്രൈവറെ പുഴയിൽ കാണാതായി. കണ്ണൂർ ജില്ലയിലെ താഴെ ചമ്പാട് സ്വദേശി ജനാർദ്ദനനെയാണ് കാണാതായത്. 60 വയസായിരുന്നു. കതിരൂരിനടുത്ത്…

വിമാനാപകടം: അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

കരിപ്പൂർ വിമാനാപകടത്തിൽ  അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി…

കരിപ്പൂരില് വിമാനം റണ്വേയില് നിന്നും തെന്നി മാറി; രണ്ടായി പിളര്ന്നു; രണ്ട് മരണമെന്ന് സൂചന; വിമാനത്തില് 180 യാത്രക്കാര്

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. വിമാനം രണ്ടായി…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് വീണ്ടും കൊവിഡ് മരണം. ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഇ​രി​ക്കൂ​ര്‍ മാ​ങ്ങോ​ട് സ്വ​ദേ​ശി യ​ശോ​ദ (59)…

വാച്ചിനുള്ളിൽ ഒളിപ്പിച്ച മൂന്ന് ലക്ഷത്തിന്റെ സ്വര്ണം പിടികൂടി

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. മൂന്ന് ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയ ആളെയാണ് കസ്റ്റംസ് പിടികൂടിയത്….