Kasaragod

എം.സി കമറുദ്ദീന് എംഎല്എയെ യുഡിഎഫ് കാസര്ഗോഡ് ജില്ലാ ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റി

കാസര്‍ഗോഡ്: നിക്ഷേപത്തട്ടിപ്പ് ആരോപണം നേരിടുന്ന എം.സി കമറുദ്ദീന്‍ എംഎല്‍എയെ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. ജോസ്…

കൊവിഡ് ഡ്യൂട്ടിക്കിടെ രോഗം പിടിപെട്ടു; മതിയായ ചികിത്സ ലഭിക്കാതെ അധ്യാപകന് മരിച്ചു

കാസര്‍ഗോഡ്: കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. പുത്തിഗെ സൂരംബയല്‍ മൂഖാരികണ്ടം സ്വദേശി എം പത്മനാഭന്‍ (47) ആണ്…

നീലേശ്വരത്ത് ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തില്പ്പെട്ടു; മരണം രണ്ടായി

കാസർകോട്: കാസർകോട് നീലേശ്വരത്ത് ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന…

കാസർകോട്ട് കളക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്ന് രണ്ടര കോടിയിലധികം വിലമതിക്കുന്ന ചന്ദനം പിടികൂടി

കാസർകോട്: കളക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്ന് വൻ ചന്ദന ശേഖരം പിടികൂടി. രണ്ടരക്കോടിയിലധികം വിലമതിക്കുന്ന എണ്ണൂറ് കിലോയിലധികം…

കാസർകോട് 10 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് ബേക്കലിൽ 10 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തൂങ്ങിയ നിലയിൽ കണ്ടയുടൻ…

മകന് ജീവന് പകുത്ത് നല്കാനാകാതെ മാധവിയമ്മ യാത്രയായി

കാസര്‍ഗോഡ്: തന്‍റെ ജീവന്‍ പകുത്ത് നല്‍കി മകനൊരു ജീവിതം നല്‍കാന്‍ മാധവിയമ്മ തയ്യാറായിരുന്നു. പക്ഷെ വിധിയുടെ ക്രൂരതയില്‍ ആ ആഗ്രഹം…

തൊണ്ടി മുതലായ 106 ലിറ്റർ വിദേശമദ്യം എക്സൈസ് ഓഫീസില് നിന്നും അപ്രത്യക്ഷമായി

കാസർകോട്: എക്സൈസ് റേഞ്ച് ഓഫീസിൽ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന 106 ലിറ്റർ വിദേശമദ്യം കാണാതായ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ…

സാമ്പത്തിക തട്ടിപ്പ് കേസ്: എംസി കമറുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി

കാസർകോട്: ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എംഎൽഎ…

സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലെ സീനിയര് സിവില് പൊലീസ് ഓഫീസര്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കാസര്‍ഗോഡ്:  സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോെ ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എസ്‌ഐ,…